ദേവസംബോർഡ് അംഗം കെ പി ശകരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു . ഇന്നലെ നടതുറന്ന സമയത്താണ് ദേവസ്വംബോര്‍ഡ് അംഗം കെ പി ശകരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് .സമാനമായ ആരോപണം ആര്.എസ്എസ് നേതാവ് വല്സന് തില്ലങ്കേരിക്കെതിരെ കെ പി ശകരദാസ് ഇന്ന് രാവിലെ ആരോപിച്ചിരുന്നു .തൊട്ടുപിന്നാലെയാണ് കെ പി ശകരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് . ആചാരലംഘനം നടന്നിട്ടുണ്ടെകിൽ പരിഹാരക്രിയകൾ നടത്തുമെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു .
ശബരിമലയിൽ ആചാരലംഘനം
Related Post
-
മനുഷ്യ-വന്യജീവി സംഘര്‍ഷം നാടന്‍ കുരങ്ങുകളുടെ നിയന്ത്രണത്തിന് വനം വകുപ്പ്: ശില്പശാല
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ പലയിടത്തും അഭിമുഖീകരിക്കുന്നപ്രശ്നമാണ് മനുഷ്യരും നാടന്‍ കുരങ്ങുകളുമായുള്ള (ബോണറ്റ് മക്കാക്ക്) സംഘര്‍ഷം. ഇവയെ നിയന്ത്രിക്കുന്നതിനായി വനം…
-
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ അപകടം പതിയിരിപ്പുണ്ട്; അശ്രദ്ധമായി ഓടിച്ചാൽ പണി കിട്ടും; അറിഞ്ഞിരിക്കാം ഇവയെല്ലാം
തിരുവനന്തപുരം: മഴക്കാലത്താണ് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ പെരുകുന്നത്,. ട്രാക്കിൽ നിന്ന് വാഹനം തെന്നിമാറിയും കുഴിയിൽ വീണും വെള്ളക്കെട്ടിലേക്ക് അലക്ഷ്യമായി…
-
ടൊവിനോ ചിത്രത്തെ പ്രശംസിച്ചതിന് ഉണ്ണിമുകുന്ദന്റെ മർദ്ദനം; മാർക്കോയ്ക്ക് ശേഷം നിരാശൻ; കൊന്ന് കളയുമെന്ന് ഭീഷണിമുഴക്കി; പരാതിയുമായി മാനേജർ
ഉണ്ണി മുകുന്ദനെതിരെ മാനേജർ വിപിൻ കുമാർ പൊലീസിൽ നൽകിയ പരാതി പുറത്ത്. ആറ് വർഷമായി കൂടെ പ്രവർത്തിച്ച തന്നെ നടൻ…