ഏഴ് ദിവസത്തേക്ക് കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ നിരോധനാജ്ഞ .കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിചിരിക്കുന്നത് .കത്വ സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിൽ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കുണ്ട്.