തളിപ്പറമ്പിൽ അഞ്ചു പേർ ഒന്നിലധികം വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. പാമ്പുരുത്തിയിൽ മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണെന്ന് ആരോപിച്ച് സിപിഎം.28 പ്രവാസികളുടെ വോട്ടുകൾ യു ഡി എഫ് പ്രവർത്തകർ ചെയ്തെന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു.
കള്ളവോട്ട്: കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് സിപിഎം
Related Post
-
ബിരിയാണിയിൽ സാലഡ് കിട്ടിയില്ല; കൊല്ലത്ത് വീണ്ടും തല്ല്
കൊല്ലം: ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ട അടിയിൽ കലാശിച്ചു. വിവാഹ റിസപ്ഷനിലാണ് തർക്കം.…
-
ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി; പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് മാതാവ്
കൊച്ചി: ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പുഴയിലെറിഞ്ഞെന്ന് അമ്മ സന്ധ്യ ഇന്നലെ പൊലീസിന് മൊഴി…
-
ശ്രദ്ധേയമായി വനം വകുപ്പിന്റെ സ്റ്റാള്‍
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന 'എന്റെ കേരളം' വിപണന മേളയില്‍ വനം വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.…