കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള രണ്ടാഴ്ച സമയത്തിനാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. വർഗ്ഗീയവാദി എന്ന് തന്നെ വിശേഷിപ്പിച്ചതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്ന് കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് താൽകാലിക സ്റ്റേ
Related Post
-
തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി ;തൊഴിലാളിയെ കാണാതായി
തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ…
-
ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളത്; ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാൻ; രാജ് ഭവൻ വിവാദത്തിൽ കെ സുരേന്ദ്രൻ
കൊച്ചി: ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ…
-
തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 6930 കോടി; 6268 കോടിയും നേടി ബിജെപി, കോണ്‍ഗ്രസിന് 592 കോടി
ലോക്സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവന്നു. ബിജെപി…