കള്ളവോട്ടിൽ കൂടുതൽ പരാതികളുമായി കോൺഗ്രസ് രംഗത്ത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 199 പേർ കള്ളവോട്ട് ചെയ്തെന്ന് പരാതി.ഇതിൽ 40 പേർ സ്ത്രീകളുമാണ്. തളിപ്പറമ്പിൽ 77, മട്ടന്നൂരിൽ 65, ധർമ്മടത്ത് 22 എന്നിങ്ങനെയാണ് കള്ളവോട്ടുകൾ.ധർമ്മടത്ത് അച്ഛന്റെ വോട്ട് മകൻ ചെയ്തെന്നും ആരോപണങ്ങൾ ഉണ്ട്. തെളിവ് സഹിതം ജില്ല കളക്ടർക്ക് പരാതി നൽകി കോൺഗ്രസ്.
പരാതികളുമായി കോൺഗ്രസ് രംഗത്ത്
Related Post
-
അമ്മയ്ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന് എം.പി പ്രകാശനം ചെയ്തു
കൊച്ചി : മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകള്‍ പുസ്തക രൂപത്തില്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്…
-
ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം; കൊല്ലം സ്വദേശികളായ ആറുപേർ അറസ്റ്റിൽ
വർക്കല: ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത…
-
വീട്ടമ്മയെ പ്ലാവിന് കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
പെരിയ: പെരിയയില്‍ വീട്ടമ്മയെ പ്ലാവിന് കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ പുക്കളത്തെ കൃഷ്ണന്റെ ഭാര്യ പി സുന്ദരി(62)യാണ് മരിച്ചത്.…