മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള അമുസ്ലീങ്ങൾക്ക് പൗരത്വം നൽകുന്ന ഭേദഗതി ബിൽ ലോക്സഭ പാസാക്കി. അഭയാർഥികളായെത്തിയ അമുസ്ലിംകൾക്ക് പൗരത്വം അനുവദിക്കുന്നതാണ് ബിൽ. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പൗരത്വ ബിൽ ഗുണം ചെയ്യുക.
പൗരത്വ ബിൽ പാസാക്കി
Related Post
-
നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ നടത്തിയ തട്ടിക്കൊണ്ടു പോകൽ പരാതി നാടകമെന്ന് തെളിയുന്നു; ജീവനക്കാരുടെ കള്ളത്തരം കയ്യോടെ പുറത്തുവിട്ട് ദിയ
നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ നടത്തിയ തട്ടിക്കൊണ്ടു പോകൽ പരാതി നാടകം. തെളിവുകൾ താരം പുറത്ത് വിട്ടതോടെ ജീവനക്കാർ പറയുന്നത്…
-
ചരക്ക് കപ്പല്‍ അപകടം, കേരള തീരത്ത് ജാഗ്രത; പൊള്ളലേറ്റവർ ഗുരുതാരാവസ്ഥയിൽ
കൊച്ചി: കേരള തീരത്തെ അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ഉണ്ടായ ചരക്ക് കപ്പല്‍ തീപിടുത്തത്തില്‍ സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം. തൃശൂര്‍, എറണാകുളം…
-
അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി
തിരുവനന്തപുരം: ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി. അഫാന് എഴുന്നേറ്റ് നടക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്.…