പാലക്കാട് നാലു വയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘം. രണ്ട് പേർ അറസ്റ്റിലായി.തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്.പെൺകുട്ടി കൊല്ലപ്പെട്ടത് റയിൽവേ ട്രാക്കിൽ കൂട്ടബലാൽസംഗത്തിനിടയിൽ.
നാലു വയസ്സുകാരിയെ കൊലപ്പെടുത്തി
Related Post
-
വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരം
തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആണ്…
-
സ്റ്റേഡിയങ്ങളിൽ നിന്നു് സ്ക്രീനുകളിലേയ്ക്ക്:ജിയോസ്റ്റാറിന്റെ ‘ടാറ്റാ ഐപിഎൽ 2025
ആരാധകനെ പ്രഥമസ്ഥാനത്തിലിരുത്തിയ പരീക്ഷണങ്ങൾ , റെക്കോർഡ് പങ്കാളിത്തത്തിന് വഴിവെച്ച ഉപഭോക്തൃകേന്ദ്രികൃത നവീകരണങ്ങൾ മുതൽ, ചരിത്രത്തിൽ ആദ്യമായുള്ള പരസ്യദാതാക്കളുടെ പങ്കാളിത്തം വരെ…
-
റെയിൽവേ ട്രാക്കിൽ യുവതി കാർ ഓടിച്ചു കയറ്റി ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
തെലങ്കാന : റെയിൽവേ ട്രാക്കിൽ യുവതി കാർ ഓടിച്ചു കയറ്റി. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഇതോ തുടർന്ന് ബെംഗളൂരു -…