ജാവ മോട്ടോർ സൈക്കളിന്റെ മൂന്ന് ഡീലർഷിപ്പ് ബെംഗളൂരുവിൽ തുറന്ന് മഹേന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ദിവസങ്ങൾക്ക് മുൻപാണ് രാജ്യത്തെ ആദ്യ ഡിലർഷിപ്പ് ജാവ പൂണെയിൽ ആരംഭിച്ചത്. ആകെ 105 ഡീലർഷിപ്പുകളുടെ പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ ജാവ തുടങ്ങുന്നത്. ഇവയെല്ലാം ഉടൻ പ്രവർത്തനങ്ങൾ ആരംഭിക്കും.കേരളത്തി ഏഴെണ്ണമാണ് നിലവിൽ വരാൻ പോകുന്നത്.നിലവിൻ ബുക്കിംഗ് തുടരുന്ന ജാവ ബൈക്കുകൾ ജനുവരിയോടെ ഉപഭോക്താക്കൾക്ക് കിട്ടി തുടങ്ങും. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി.നിലവിൽ 5000 രൂപ സ്വീകരിച്ച് ജാവ ബൈക്കുകളുടെ ബുക്കിങ് പുരോഗമിക്കുകയാണ്.
പൂണെയ്ക്ക് പിന്നാലെ ജാവ ബെംഗളൂരുവിലും
Related Post
-
ആ വാർത്തകളെല്ലാം ഊഹാപോഹങ്ങൾ മാത്രം; ഇന്ത്യയിൽ തുടരുമെന്ന് നിസാൻl കരുത്തന്മാരെ ഇറക്കും
ഇന്ത്യയിലെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, നിസ്സാൻ മോട്ടോർ ഇന്ത്യ , വാസ്തവത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽഉൽപ്പാദനത്തിനും കൂടുതൽ വിപുലീകരണത്തിനും തയ്യാറെടുക്കുകയാണ്.…
-
ടാറ്റ അൾട്രോസിന്റെ സിഎൻ.ജി , ഡീസൽ വേരിയന്റുകൾ എത്തി; താരതമ്യം നോക്കാം; ബെലോനോയെ കടത്തി വെട്ടുമോ
ടാറ്റ മോട്ടോഴ്സ് അടുത്തിടെയാണ് ആൾട്രോസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കിയത്, എക്സ്-ഷോറൂം വില 6.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. അപ്ഡേറ്റ് ചെയ്ത…
-
നിസ്സാൻ മാഗ്നെറ്റ് ഇനി സി.എൻ.ജി രൂപത്തിൽ; അതിശയിപ്പിക്കുന്ന മൈലേജും ; അറിയാം ഫീച്ചർ
പരിസ്ഥിതി സൗഹൃദ മൊബിലിറ്റി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി, നിസ്സാൻ മോട്ടോർ ഇന്ത്യ അവരുടെ ജനപ്രിയ സബ്-4 മീറ്റർ എസ്യുവിയായ നിസ്സാൻ…