തിങ്കൾ. ആഗ 11th, 2025

മാസം: ജൂലൈ 2025

മെറിലാൻഡിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, സെപ്റ്റംബർ 25 പൂജ റിലീസ്

മെറിലാൻഡ് സിനിമാസിന്‍റെയും ഹാബിറ്റ് ഓഫ് ലൈഫിന്‍റെയും ബാനറിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ…

നായികാനായകന്മാരായി ഉർവശിയും ജോജുവും; ഒപ്പം ഐശ്വര്യ ലക്ഷ്മിയും, ‘ആശ’യ്ക്ക് തുടക്കം

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്‍റെ പൂജ, തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നു. ജോജു ജോര്‍ജ്ജും…

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന’ തലൈവൻ തലൈവി ‘ ട്രെയിലർ നാളെ എത്തും!

വിജയ് സേതുപതിയും നിത്യ മേനോനും ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി നേരത്തേ പുറത്തിറക്കിയ…

രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്” ലെ ആദ്യ ഗാനം പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നദിവേ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ…

ഇന്ത്യാ ​ഗേറ്റിൽ സന്ദർശകർക്ക് വിലക്ക്; പിക്നിക്ക് ആസ്വദിക്കാൻ ഈ സ്പോട്ടുകൾ തിരഞ്ഞെടുക്കു

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഡൽഹി. ഇവിടെയെത്തിയാൽ ഇന്ത്യാ ​ഗേറ്റ് സന്ദർശിക്കാത്തവരായി ആരും ഉണ്ടാകില്ല. സഞ്ചാരികളുടെ പ്രിയപ്പെട്ട ലാൻഡ്‌മാർക്കായ ഇന്ത്യ ഗേറ്റിലേക്ക് സഞ്ചാരികൾക്ക് വിലക്കെന്ന…

ഇറാനിലേക്ക് അനാവശ്യയാത്രകൾ വേണ്ട , ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി എംബസി

ഇറാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ നടത്തുന്നതിന് മുമ്പ് നിലവിലെ സാഹചര്യം പരിഗണിക്കണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സുരക്ഷാ സംബന്ധമായ സംഭവവികാസങ്ങൾ കണക്കിലെടുത്ത്,…

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗൂഗിളിന്റെ സൗജന്യ ജെമിനി എഐ പ്രോ സബ്സ്ക്രിപ്ഷൻ

ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാനായി ഗൂഗിൾ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു . 19,500 രൂപ വാർഷിക മൂല്യമുള്ള ജെമിനി എഐ പ്രോ പ്ലാനിന്റെ ഒരു വർഷത്തെ സൗജന്യ…

ടെസ്ല ഇന്ത്യൻ വിപണിയിൽ ഇനി കുതിക്കും; ഇന്ത്യയുടെ ഇവി രം​ഗം കുതിക്കാൻ ഇത് ധാരാളം

മുംബൈ: ഇന്ത്യയിൽ ടെസ്‌ലയുടെ ആദ്യ ഷോറൂം മഹാരാഷ്ട്രയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) മേക്കർ മാക്സിറ്റി മാളിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ ടെസ്‌ല ഇന്ത്യക്കായി എന്തൊക്കെയാവും കരുതി വെച്ചിട്ടുണ്ടാകുക.…

‘സുശീലയുടെ ശബ്ദം എനിക്കു നന്നായി ഇണങ്ങും’: ഷീല

മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ നിത്യഹരിത നായികയാണ് ഷീല. എത്രയോ ഹിറ്റ് ഗാനങ്ങള്‍ക്ക് ആ മഹാനടി വെള്ളിത്തിരയില്‍ ജീവന്‍ നല്‍കി. പ്രണയം, വിരഹം, ആഘോഷങ്ങള്‍…

ഇന്ത്യയില്‍ കോടികള്‍ നേടി സൂപ്പര്‍മാന്‍ മുന്നോട്ട്

ആഗോളതലത്തില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടി മുന്നേറുകയാണ് സൂപ്പര്‍മാന്‍ ഇന്ത്യയിലും ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍മാന്‍…

ഭാരവാഹി പട്ടികയ്ക്ക് പിന്നാലെ ബി ജെ പിയിൽ പൊട്ടിത്തെറിഅതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാൻ മുരളീധര പക്ഷംഅനുനയ നീക്കങ്ങളും സജീവം

സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി.. ജനറൽ സെക്രട്ടറി പദവിയിൽ നിന്നും സി കൃഷ്ണകുമാറിനേയും പി സുധീറിനെയും ഒഴിവാക്കിയതിൽ മുരളീധര പക്ഷത്തിന് കടുത്ത അതൃപ്തി.. എ.എൻ…

കെ എസ് ആർ ടി സിയിൽ ‘സദാചാര’ നടപടി; വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ; ‌‌ ഡ്രൈവർക്കെതിരെ അച്ചടക്ക നടപടിയില്ല

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ സദാചാരപ്രശ്നം ആരോപിച്ച് നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്.…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma - cafebarcel.com