“കായംകുളംകൊച്ചുണ്ണി” ആദ്യഗാനം പുറത്തിറങ്ങി
പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻ പോളി നായകനാകുന്ന കായംകുളംകൊച്ചുണ്ണിയുടെ ആദ്യഗാനം പുറത്തിറങ്ങി. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി മോഹൻലാലും വേഷമിടുന്നുണ്ട്. റോഷൻ ആൻഡ്രൂസാണ് സംവിധായകൻ. “കളരിയടവും ചുവടിനഴകും “.. എന്നുതുടങ്ങുന്ന ഗാനം…