ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഹയർസെക്കൻഡറിയിൽ 83.75 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിൽ 90.24 ശതമാനം പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയിൽ 3,09,065 വിദ്യാർഥികൾ വിജയിച്ചു. 14,735 പേര് എല്ലാ വിഷയത്തിനു എ പ്ലസ്…