മഹീന്ദ്രയുടെ പുതിയ എം.പി.വി ” മരാസോ “


മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ. ഇന്നാണ് മഹേന്ദ്ര തങ്ങളുടെ പുതിയ എംപിവിയുടെ പേര് ഔദ്യോഗികമായി  പുറത്തുവിട്ടത് .യു 321 എന്ന കോഡ് നമ്പറില്‍ആയിരുന്നു ഈ വാഹനം അറിയിയപ്പെട്ടിരുന്നത് .ഷാര്‍ക്കിന്റെ  സ്പാനിഷ് വാക്കാണ് മരാസോ . ഷാര്‍ക്കിന്റെ മാതൃകയിലാണ് വാഹനത്തിന്റെ രൂപകല്‍പനയെന്നാണ് കമ്പനി പറയുന്നത് .ഏഴ്, എട്ട് സീറ്റുകളിൽ ആണ് കമ്പിനി മരാസോ പുറത്തിറക്കുന്നത് . കൂടാതെ മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട് .മഹീന്ദ്രയുടെ പുതിയ 1.5 ലിറ്റർ ഡീസൽ എൻജിനാണ് മാരാസ്ജി നൽകിയിരിക്കുന്നത് . മരാസോയുടെ കൂടുതൽ വിവരങ്ങൾ കമ്പിനി പുറത്തുവിട്ടിട്ടില്ല .ഏകദേശം 13 ലക്ഷത്തിൽ ആയിരിക്കും ഇതിന്റെ വില തുടങ്ങുന്നത് . സെപ്തംബർ 2018ൽ വാഹനം പുറത്തിരിക്കുമെന്നാണ് റിപോർട്ടുകൾ .