Sports

കൊച്ചിയിൽ ക്രിക്കറ്റിന് പുതിയ സ്റ്റേഡിയം

തിരുവനന്തപുരം: ഏകദിനത്തിന്‍റെ വേദിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനമായി. നവംബറിൽ നിശ്ചയിച്ചിരിക്കുന്ന ഏകദിനം തിരുവനന്തപുരത്ത് നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ)…

ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്താ​യി

കപ്പടിച്ചില്ല, കലിപ്പടക്കിയില്ല, പകരം വീട്ടിയില്ല കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഒ​ടു​വി​ലെ പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. 5-1നാണു ഗോവ എ ടി കെ പരാജയപ്പെടുത്തിയത്. ഗോവയുടെ ജയത്തോടെ…

പുതുരക്തം നീലരക്തം : അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കു വിജയം

മൗണ്ട് മോംഗനുയി: ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാന്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ ഈ നേട്ടം…

വിരാട് കൊഹ്‌ലി ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു.…

അണ്ടർ 19 ലോകകപ്പ് : ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് ജയം

മൗ​ണ്ട് മോ​ഗ​നൂ​യി: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ പാപുവ ന്യൂഗിനിക്കെതിരെ ഇന്ത്യയ്ക്ക് പത്തുവിക്കറ്റിന്റെ രണ്ടാം ജയം. അർധ സെഞ്ചുറി നേടിയ…

ഡിവില്ലിയേഴ്സ്നെ പിന്നിലാക്കി ധോണി

കട്ടക്ക് : കട്ടക്ക് ട്വന്റി20യിൽ സ്വന്തം പേരിലൊരു റെക്കോർഡ് കുറിച്ചാണ് ധോണി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഓരോ മൽസരം പിന്നിടുമ്പോഴും…