ഇന്ത്യൻ പെൺപട സെമിയിൽ
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ അയർലാഡിനെ തകർത്ത് സെമിയിൽ പ്രവേശിച്ചു. മിതാലി രാജിന്റെ അർധ സെഞ്ചുറിയുടെ(51) ബലത്തിൽ 6 ന് 145 റൺസെടുത്ത ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ...
ബ്ലാസ്റ്റേഴ്സ് പുറത്തായി
കപ്പടിച്ചില്ല, കലിപ്പടക്കിയില്ല, പകരം വീട്ടിയില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ഒടുവിലെ പ്രതീക്ഷയും അസ്തമിച്ചു. 5-1നാണു ഗോവ എ ടി കെ പരാജയപ്പെടുത്തിയത്. ഗോവയുടെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായി. ഇനിം ബെംഗളുരുവിനെതിരെ ജയിച്ചാലും കേരളത്തിന്...
ചരിത്രം കുറിച്ച് കേരള ക്രിക്കറ്റ് ടീം
രഞ്ജി ട്രോഫിയിൽ ചരിത്രം തിരുത്തിക്കുറിച്ച് കേരളം സെമിയിൽ പ്രവേശിച്ചു.കേരളം രഞ്ജി ട്രോഫി സെമിയിൽ കടക്കുന്നത് ഇത് ആദ്യമായാണ്.ക്യാട്ടറിൽ ഗുജറാത്തിനെതിരെ 113 റൺസിന്റെ ജയമാണ് കേരളം കരസ്ഥമാക്കിയത്.മത്സരത്തിൽ ബേസിൽ തമ്പിക്കും സന്ദീപ് വാര്യർക്കും 8...
ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സാനിയ മിർസ : ഫോട്ടോഷൂട്ട് വീഡിയോ കാണാം
ടെന്നീസ് താരം സാനിയ മിർസ തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിറ വയറുമായാണ് സാനിയ ജെഫ്ഡബ്ല്യൂ ന്റെ ഫോട്ടോ ഷൂട്ടിന് എത്തിയത്. ടെന്നീസിനും ക്രിക്കറ്റിനും അവധി നല്കി കുഞ്ഞിനായി കാത്തിരിക്കുകയാണ് സാനിയ മിര്‍സയും...
എലിമിനേറ്റർ കടമ്പ കടന്ന് ഡൽഹി
ഐപിഎൽ എലിമിനേറ്ററിൽ ഹൈദരാബാദിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ക്വാളിഫയറിലേക്ക്.163 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.5 ഓവറിൽ 8 വിക്കറ്റിൽ റൺസ് മറികടക്കുകയായിരുന്നു.രണ്ടാം ക്വാളിഫയറിൽ ചെന്നൈയാണ് ഡൽഹിയുടെ എതിരാളികൾ. രണ്ടാം ക്വാളിഫയറിൽ...
മേരി കോമിന് ആറാംസ്വര്‍ണം
വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച് ചരിത്ര വിജയമാണ് മേരി കോം സ്വന്തമാക്കിയത്. ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ്...
മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മർ
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിർത്തി. സീസണിലെ അവസാന മത്സരത്തിൽ ബ്രൈറ്റണെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചു. ആറാം തവണയാണ് മാഞ്ചസ്റ്റർ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 98...
സൈനയും കശ്യപും വിവാഹിതരാകുന്നു
ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്വാളും കശ്യപും വിവാഹിതരാകുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് വിവാഹ വാർത്ത സ്ഥിതീകരിക്കുന്നത്. നേരത്തെ മാധ്യമങ്ങൾ ഇരുവരുടെയും പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ സൈന പ്രതികരിച്ചിരുന്നില്ല.
നീണ്ട 10 വർഷക്കാലത്തെ പ്രണയത്തിനൊടുവിൽ മാതാപിതാക്കളുടെ...
ലോകകപ്പ് ക്രിക്കറ്റ്: ഓസ്ട്രേലിയക്ക് വിജയം
ലോകകപ്പിലെ ആവേശകരമായ മൽസരത്തിൽ ഓസ്ടേലിയ വെസ്റ്റ് ഇൻഡീസിനെ 15 റൺസിന് തോൽപ്പിച്ചു.289 റൺസ് എന്ന വിജയലക്ഷൃം പിന്തുടർന്ന വിൻഡീസിന് 273 റൺസെടുക്കാനേ കഴിഞ്ഞുള്ളു. മിച്ചൽ സ്റ്റാർക്കിന്റെ ബോളിംഗാണ് വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിരയെ...
ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യയ്ക്ക് തോൽവി
ഏഷ്യ കപ്പ് ഫുട്ബോളിൽ യുഎഇയോട് തോൽവി സമ്മതിച്ച് ഇന്ത്യ. തോൽവി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്. അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചിട്ടും അവസരങ്ങൾ കിട്ടിയിട്ടും ഭാഗ്യം തുണയ്ക്കാക്കാത്ത തോൽവിക്ക് കാരണം.യുഎഇക്ക് വേണ്ടി കഫ്ലാൻ മുബാറക്കും മഖ്ബൂബുമാണ്...
മാഗ്നസ് കാൾസൻ കിരീടം നിലനിർത്തി
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണിന് വീണ്ടും കിരീടം. കാൾസൻ തുടർച്ചയായ നാലാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ടൈം ബ്രേക്കറിൽ അമേരിക്കയുടെ ഫാബിയനോ കരുവനയെ തകർത്താണ് മാാഗ്നസ്സ് കാൾസൻ കിരീടം സ്വന്തമാക്കിയത്....
കോമണ്‍വെൽത്ത് ഗെയിംസ് : ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യ പുറത്ത്
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിന്റെ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യം പുറത്ത്. സെമിയിൽ ഇന്ത്യയുടെ ശരത്ത് കമാല്‍-മൗമ ദാസ് സഖ്യം സിംഗപൂരിന്റെ ഗയോ നിംഗ്-യു മെൻഗ്യു കൂട്ടുക്കെട്ടിനോടാണ് പരാജയപ്പെട്ടത്. സ്കോർ: 8-11,...