ബംഗാൾ കടുവകളെ തോൽപ്പിച്ച് വിജയത്തോടെ ഇന്ത്യ സെമിയിൽ
ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിൽ യോഗ്യത നേടി. 28 റൺസിനാണ് ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചത്.315 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ 286 റൺസിന് എല്ലാവരെയും പുറത്താക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്കായി...
ലോകകപ്പ്: എറിഞ്ഞു വീഴ്ത്തി അഞ്ചാം ജയവുമായി ഇന്ത്യൻ ടീം
ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ അഞ്ചാം ജയം. ഇത്യൻ ബോളർമാരുടെ മികവിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു.ഇന്ത്യയുടെ 268/7 എന്ന റൺസ് പിന്തുടർന്ന വിൻഡീസിനെ 34.2 ഓവറിൽ 143 റൺസിന് പുറത്താക്കുകയായിരുന്നു.125 റൺസിനാണ് ഇന്ത്യയുടെ വിജയം....
അവസാന ഓവറിൽ ഹാട്രിക്. തകർപ്പൻ വിജയത്തിന്റെ മധുരത്തിൽ ഇന്ത്യ
ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടം കൈവരിച്ച പേസ് ബോളർ മുഹമ്മദ് ഷമിയുടെ മികവിൽ അഫ്ഗാനിസ്ഥാന് എതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.11 റൺസിനാണ് ഇന്ത്യയ്ക്ക് ജയം. ടോസ് നേടി ആദ്യം...
ഓസിസിന് എതിരെ ഇന്ത്യയ്ക്ക് ജയം
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം.ഓസ്ട്രേലിയായെ 36 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.353 റൺസ് പിന്തുടർന്ന ഓസ്ട്രേലിയയുടെ പോരാട്ടം 316 റൺസിൽ അവസാനിച്ചു.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ജസ്പ്രീത് ബുംറയും ഭുവനേശ്വർ...
നദാലിന് ഫ്രഞ്ച് ഓപ്പൺ കിരീടം
ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി റാഫേൽ നദാൽ. ഫൈനലിൽ ഡൊമനിക് തീമിനെ തോൽപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് സ്പാനിഷ് താരം നദാൽ ജയം സ്വന്തമാക്കിയത്.സ്കോർ :6-3, 5-7, 6-1,...
ലോകകപ്പ് ക്രിക്കറ്റ്: ഓസ്ട്രേലിയക്ക് വിജയം
ലോകകപ്പിലെ ആവേശകരമായ മൽസരത്തിൽ ഓസ്ടേലിയ വെസ്റ്റ് ഇൻഡീസിനെ 15 റൺസിന് തോൽപ്പിച്ചു.289 റൺസ് എന്ന വിജയലക്ഷൃം പിന്തുടർന്ന വിൻഡീസിന് 273 റൺസെടുക്കാനേ കഴിഞ്ഞുള്ളു. മിച്ചൽ സ്റ്റാർക്കിന്റെ ബോളിംഗാണ് വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിരയെ...
ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ബംഗ്ലാദേശ്
ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം.ദക്ഷിണാഫ്രിക്കയെ 21 റൺസിനാണ് ബംഗ്ലാദേശ് ടീം തോൽപ്പിച്ചത്. ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ബംഗ്ലദേശ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുന്നത്. ഈ ലോകകപ്പിൽ ജയം നേടുന്ന ആദ്യ ഏഷ്യൻ...
ലോകകപ്പ് ക്രിക്കറ്റ്: ഇംഗ്ലണ്ടിന് വിജയത്തുടക്കം
ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വിജ ത്തുടക്കം. ലോകകപ്പ് ആദ്യ മത്സരമായ ഇന്ന് ഇംഗ്ലണ്ട് 104 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ 311 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 207 റൺസിന്...
മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാർ
ഐപിഎൽ പന്ത്രണ്ടാം കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഫൈനലിൽ ചെന്നൈയെ ഒരു റൺസിനാണ് മുംബൈ തോൽപിച്ചത്.മുംബൈ ഇന്ത്യൻസിന്റെ നാലാം ഐപിഎൽ കിരീടമാണിത്. 2013,2015, 2017 എന്നീ വർഷങ്ങളിലാണ് മുംബൈ മുമ്പ് ചാമ്പ്യൻമാരായത്.ഇക്കുറിയുളള വിജയത്തോടെ...
മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മർ
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിർത്തി. സീസണിലെ അവസാന മത്സരത്തിൽ ബ്രൈറ്റണെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചു. ആറാം തവണയാണ് മാഞ്ചസ്റ്റർ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 98...
വീണ്ടും നേടി ചെന്നൈ
ഐപിഎല്ലിൽ ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ ഫൈനലിൽ. രണ്ടാം ക്വാളിഫയറായ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് തോൽപ്പിച്ചത്. ഡൽഹി ഉയർത്തിയ 148 റൺസിനെ ഒരോവർ ബാക്കിനിൽക്കെ ചെന്നൈ ലക്ഷ്യം...
എലിമിനേറ്റർ കടമ്പ കടന്ന് ഡൽഹി
ഐപിഎൽ എലിമിനേറ്ററിൽ ഹൈദരാബാദിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ക്വാളിഫയറിലേക്ക്.163 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.5 ഓവറിൽ 8 വിക്കറ്റിൽ റൺസ് മറികടക്കുകയായിരുന്നു.രണ്ടാം ക്വാളിഫയറിൽ ചെന്നൈയാണ് ഡൽഹിയുടെ എതിരാളികൾ. രണ്ടാം ക്വാളിഫയറിൽ...