Sunday, November 1, 2020

മംഗളാദേവി കണ്ണകി ക്ഷേത്രം

0
കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. വർഷത്തിൽ ചിത്രപൗർണമി ദിവസമാണ് ക്ഷേത്രം തുറക്കുന്നതും പൂജകൾ...

ക്ഷേത്രദർശനത്തിന് ലളിതവേഷം

0
ദേവാലയദർശനത്തിന് പോകുമ്പോൾ ശരീരവും മനസ്സും പരിശുദ്ധവും തികച്ചും ലളിതവുമായിരിക്കണം എന്നത് ആചാരമായിത്തന്നെ പണ്ടുള്ളവർ നിഷ്കർഷിച്ചിരുന്നു. ആഡംബരവേഷവും പൊങ്ങച്ചവുമൊന്നും പ്രകടിപ്പിക്കേണ്ട വേദിയല്ല ദേവാലയം. ഈശ്വരനുമുന്പിൽ നാം ഒന്നുമല്ല എന്ന ബോധ്യം...

ദീപാരാധന ദർശനഫലം

0
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് ദീപാരാധന. ഓരോ ദീപാരാധനയുടെയും സവിശേഷതകൾ നോക്കാം . അലങ്കാര ദീപാരാധന രാവിലെ അഭിഷേക ശേഷം ദേവനെ...

ഏക പാദ മൂർത്തി

0
തമിഴ്‌നാട്ടിൽ തിരുഒറ്റിയൂർ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശിവരൂപമാണ് ആദിപുരീശ്വരർ. ഇത് സ്വയംഭൂലിംഗമാണ്. പുറ്റായി വളർന്നുവന്ന അതിൽ ബ്രഹ്‌മാവിഷ്‌ണു മഹേശ്വരന്മാർ ഒരേ ഉടലും മൂന്നുപേർക്കുംകൂടി ഒരു പാദവുമായി ഒറ്റ വിഗ്രഹമായി സ്ഥിതി ചെയ്യുന്നു.

തിരിഞ്ഞിരിക്കുന്ന നന്ദി

0
ശിവക്ഷേത്രങ്ങളിൽ നന്ദി ശിവനഭിമുഖമായിരിക്കുന്നതായിട്ടാണ് നമുക്ക് എവിടെയും കാണാനാവുക. എന്നാൽ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുവൈഗാവൂരിലെ ജനരക്ഷകി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ശ്രീകോവിൽ മൂർത്തിക്കുനേരെ പുറംതിരിഞ്ഞിരിക്കുന്ന നന്ദിയെയാണ് കാണാനാവുക.

ഇന്ന് സ്വർഗവാതിൽ ഏകാദശി

0
ഇന്ന് സ്വർഗവാതിൽ ഏകാദശി ആണ്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. വിഷ്ണുക്ഷേത്രത്തിലെല്ലാം സ്വര്‍ഗവാതില്‍ ഏകാദശി ഇന്ന് അനുഷ്ടിക്കും.  ശ്രീകൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണ്...

നരമുഖ വിനായകൻ

0
ഗണപതിയെ ധർമ്മവിനായകൻ എന്നും ആദിവിനായകൻ എന്നും നരമുഖ വിനായകനെന്നും വിശേഷിപ്പിക്കാറുണ്ട്. ആദ്യം വിനായകന് മനുഷ്യമുഖം ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. വിനായകൻ തന്റെ സഹോദരൻ മുരുകനെപോലെ സുന്ദരനായിരുന്നു.

ഇരുമുടിക്കെട്ടിന്റെ പ്രാധാന്യം

0
അയ്യപ്പസന്നിധിയിലെത്താൻ പതിനെട്ടാംപടി കയറുന്നതിന് ഭക്തന്റെ ശിരസ്സിൽ ഇരുമുടിക്കെട്ട് നിർബന്ധമാണ്. ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രാധാന്യവും ഇതുതന്നെ. പരംപൊരുൾ തേടിയുള്ള ഈ യാത്രയിൽ സ്വന്തം പുണ്യപാപങ്ങളുടെ ഭാരമാണ് തലയിലേറ്റുന്നതെന്നാണ് സകല്‍പം. ഇരുമുടിക്കെട്ട് എന്ന വാക്കിൽ...

കന്നിമാസപൂജയ്ക്കായി ശബരിമല നട 16ന് തുറക്കും

0
പത്തനംതിട്ട : തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താത്ക്കാലിക സംവിധാനങ്ങളും പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കന്നിമാസ പൂജകള്‍ക്ക് ഏര്‍പ്പെടുത്തേണ്ട താത്ക്കാലിക സംവിധാനങ്ങളും...

നാലമ്പലദർശനം പുണ്യം

0
കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് പുണ്യo. ശ്രീരാമനും ലക്ഷമണനും ഭരതനും ശത്രുഘ്നനും പ്രതിഷ്ഠയുള്ള ക്ഷേത്രദർശനത്തെയാണ് നാലമ്പലദർശനം എന്ന് പറയുന്നത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമിക്ഷേത്രം, അമനകര ഭാരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം...

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും

0
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ ജൂലൈ 15 മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെ നടക്കും. വള്ളസദ്യ വഴിപാടുകളുടെ ബുക്കിംഗ് ഇതിനോടകം 325 കവിഞ്ഞു. ഈ വര്‍ഷവും വള്ളസദ്യ ക്രമീകരിക്കുന്നത് ഏകജാലക സംവിധാനത്തില്‍...

ഇഷ്ടകാര്യ പ്രാപ്തിക്ക് ഹനുമാൻ ക്ഷേത്രദർശനം

0
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗ്ഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ്‌ ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ്‌ ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ധിഷ്ടകാര്യ സാധ്യം വരുത്തുമെന്നാണ് വിശ്വാസം. പൂയം, അനിഴം,...

Latest article

കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ

0
ദില്ലി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന വിമാനാപകടത്തിൽ 660 കോടിയുടെ ക്ലെയിമിന്  ധാരണ. ആഗോള ഇൻഷുറൻസ് കമ്പനികളും ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുക. ഇന്ത്യൻ ഏവിയേഷൻ...

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം

0
വാഷിംഗ്ടണ്‍_:- ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസിഡന്റഷ്യല്‍ തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം.നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ ജനത വീണ്ടും ഒരു അവസരം നല്‍കുമോ, സര്‍വ്വേകളെല്ലാം പ്രവചിച്ച പോലെ ജോ...

നാലു ഭാഷയില്‍” ബൗ വൗ “നമിത നിര്‍മ്മാതാവ്

0
തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്..മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന "ബൗ വൗ"തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം ആരംഭിച്ചു. ആര്‍ എല്‍ രവി,മാത്യു...