Saturday, March 6, 2021

ആരോഗ്യം

ആരോഗ്യരംഗം -ആയുർവേദ മരുന്നുകൾ ,ആയുർവേദ ഒറ്റമൂലികൾ ,ആരോഗ്യ സംരക്ഷണം , ആരോഗ്യ സംരക്ഷണത്തിനായുള്ള രീതികൾ ,

ഓട്സ് കഴിക്കാം ശ്രദ്ധയോടെ

0
പ്രമേഹരോഗികൾക്ക് ഒരു നേരത്തെ ആഹാരം ഓട്സ് ആക്കുന്നത് വളരെ നല്ലതാണ്. എന്നാൽ എല്ലാ ആഹാരങ്ങളെപ്പോലെ ശരിയായരീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്സ് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. എങ്ങനെയെന്ന് നോക്കാം. ഓട്‌സ് കഴിച്ച് പ്രമേഹം കൂടിയതായി...

മണ്ഡലകാലം : സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പ്

0
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ തീരുമാനം. മറ്റുള്ള വര്‍ഷങ്ങളെ...

സൈനസൈറ്റിസ് വേദനകുറയ്ക്കാൻ

0
ജീവിതത്തില്‍ ഒരിക്കലെങ്കിലും സൈനസൈറ്റിസ് മൂലമുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവരായിരിക്കും നമ്മളിൽ ഓരോരുത്തരും. ക്കിനു ചുറ്റുമുള്ള അസ്ഥികളിലെ പൊള്ളയായ സ്ഥലങ്ങളാണ് സൈനസുകള്‍ അണുബാധ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണംമൂലം സൈനസില്‍ കോശജ്വലനം ഉണ്ടാകുന്നത് സൈനസൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. അതുമൂലമുണ്ടാകുന്ന...

‘നയനാമൃതം’ പദ്ധതിക്ക് തുടക്കമായി

0
തിരുവനന്തപുരം: പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂര്‍വപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓര്‍ണേറ്റ് ഇന്ത്യ യു.കെ.യുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'നയനാമൃതം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആര്‍ദ്രം പദ്ധതിയെ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റവും, സ്‌ട്രോക്ക് യൂണിറ്റും

0
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച, പവര്‍ ലോണ്‍ട്രി, സ്‌ട്രോക്ക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും,...

ഒരു വയസിന് താഴെയുള്ള കുട്ടികളുടെ ഭിന്നശേഷി നിര്‍ണയത്തിന് സമഗ്രപദ്ധതി

0
തിരുവനന്തപുരം : കേരളത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി  ഭിന്നശേഷി നിര്‍ണയ മാര്‍ഗരേഖ തയ്യറാക്കുന്നതിന് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ....

ഗർഭകാലത്തെ ഛർദി : ആരോഗ്യ ടിപ്സ്

0
ഗർഭകാലത്തെ ഛർദി മിക്ക ആളുകളിലും ഉണ്ടാകുന്നതാണ്. അതിന് ശമനം കിട്ടാൻ ചില ടിപ്സ് നോക്കാം. കരിക്കിൻ വെള്ളവും മല്ലി വെള്ളവും പഞ്ചസാര ചേർത്ത് ഇടയ്ക്കിടെ കുടിക്കാം . ഗർഭകാലത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഛർദി കുറയ്ക്കുവാനും...

ക്ഷീണം അകറ്റാൻ

0
പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതമായ ക്ഷീണം. ശരീരത്തിന് വേണ്ടത്ര വിശ്രമം കിട്ടാതെ വരുമ്പോൾ ക്ഷീണം ഉണ്ടാകാം. രക്തക്കുറവ്, വിളർച്ച, ഉറക്കക്കുറവ് തുടങ്ങിയവയും ക്ഷീണത്തിന് കാരണമാകും. ക്ഷീണം അകറ്റാൻ ചില പൊടികൈകൾ നോക്കാം ...

എലിപ്പനി പടരാതിരിക്കാന്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മഴക്കെടുതികള്‍ക്ക് ശേഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എലിപ്പനി ബാധിക്കാതിരിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍...

എലിപ്പനിക്കെതിരായ മുന്‍കരുതലുകള്‍

0
മഴക്കാലത്ത് പടർന്നുപിടിക്കുന്ന ഒരു രോഗമാണ് എലിപ്പനി. അതിനാൽ എലിപ്പനിക്കെതിരായ മുൻകരുതലുകൾ എടുക്കേണ്ടുന്നത് അത്യാവശ്യമാണ്. ജന്തുജന്യരോഗമായ എലിപ്പനിയുടെ പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. മറ്റു ചില സസ്തനികളിലും ,...

അമിത വണ്ണം കുറയ്ക്കാൻ ഒരു ഭക്ഷണക്രമം

0
കൃത്യമായ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം അതിനുള്ള ഭക്ഷണക്രമമാണ് താഴെ പറയുന്നത്. അതിരാവിലെ മധുരമിടാത്ത ചായ  - ഒരു കപ്പ് ( 35 കലോറി ) / ഇളം ചൂടുവെള്ളം  ചെറുനാരങ്ങ ചേർത്തത്  - ഒരു കപ്പ് / ഗ്രീൻ...

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം

0
മഴക്കാലത്ത് പടര്‍ന്നു പിടിക്കുന്ന എലിപ്പനിയുടെ കാര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണം. എലിപ്പനിയുടെ രോഗാണുവുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴിലുകളുമായി ബന്ധപ്പെട്ടാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ഓടകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ...