മഹീന്ദ്രയുടെ പുതിയ എം.പി.വി ” മരാസോ “
മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ. ഇന്നാണ് മഹേന്ദ്ര തങ്ങളുടെ പുതിയ എംപിവിയുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത് .യു 321 എന്ന കോഡ് നമ്പറില്ആയിരുന്നു ഈ വാഹനം അറിയിയപ്പെട്ടിരുന്നത് .ഷാര്‍ക്കിന്റെ സ്പാനിഷ് വാക്കാണ് മരാസോ . ഷാര്‍ക്കിന്റെ...
ഇന്ത്യൻ നിരത്തുകള്‍ കൈയടക്കാൻ ജാവ ബൈക്കുകള്‍ എത്തി
മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലാസിക് ജാവ ബ്രാൻഡിൽ മൂന്ന് ജാവാ മോട്ടോർസൈക്കിളുകൾ ഇന്ന് പുറത്തിറക്കി.
ജാവ, ജാവ 42 ,ബരാക്ക് എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് ....
ഇന്ത്യയിലെ മികച്ച മൈലേജ് ഉള്ള 7 സീറ്റർ കാറുകൾ
1 .മാരുതി എർറ്റിഗ
ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകുന്നതിൽ വെച്ച് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള 7 സീറ്റർ കാറാണ് എർറ്റിഗ. എർറ്റിഗ രണ്ടു എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ് - 1.4 ലിറ്റർ കെ സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ.
ARAI...
പുതിയ ഔഡി ക്യു ഫൈവ്
ഔഡി ക്യു ഫൈവിന്റെ രണ്ടാം തലമുറയെ ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഡംബര എസ് യുവിയായ ക്യു ഫൈവിന്റെ എക്സ്ഷോറൂം വില 53.25 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടെക്നോളജി, പ്രീമിയം എന്നീ രണ്ട് വകഭേദങ്ങള്‍ ഔഡി ക്യു...
പൂണെയ്ക്ക് പിന്നാലെ ജാവ ബെംഗളൂരുവിലും
ജാവ മോട്ടോർ സൈക്കളിന്റെ മൂന്ന് ഡീലർഷിപ്പ് ബെംഗളൂരുവിൽ തുറന്ന് മഹേന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ദിവസങ്ങൾക്ക് മുൻപാണ് രാജ്യത്തെ ആദ്യ ഡിലർഷിപ്പ് ജാവ പൂണെയിൽ ആരംഭിച്ചത്. ആകെ 105 ഡീലർഷിപ്പുകളുടെ...
17 ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കി നാഗചൈതന്യ
നാഗചൈതന്യയുടെ വാഹനങ്ങളോടുള്ള ഇഷ്ടം ആരാധകർക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ച് ബിഎംഡബ്ല്യൂ കാറുകളോടും ബൈക്കുകളോടും ഉള്ള താല്പര്യം. ഭാര്യ സാമന്തയ്ക്ക് 27 ലക്ഷത്തിന്റെ എംവി അഗസ്റ്റ ബൈക്ക് നാഗചൈതന്യ സമ്മാനമായി നൽകിയിരുന്നു.
ബൈക്ക് പ്രേമിയായ നാഗയുടെ പക്കൽ...
മാരുതി സുസുക്കി ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി
മാരുതി സുസുക്കി പുതിയ ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. സുസുക്കി ബലേനോയുടെ സ്പെഷ്യൽ എഡിഷന്റെ നാല് പ്രധാന സവിശേഷതകൾ
1 ) ബോഡി കിറ്റ്
ബലേനോ ലിമിറ്റഡ് എഡിഷന്റെ പ്രധാന പ്രതേകതകൾ ചാര നിറമുള്ള മുൻഭാഗത്തെയും പിൻഭാഗത്തെയും ബംപർ എക്സ്റ്റൻഷനുകളും , സൈഡ് സ്കിർട്ടുകൾ, ബോഡി സൈഡ്...
മാരുതി സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ബുക്കിങ് ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കുയുടെ സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ഏപ്രില്‍ 24-ന് മാരുതി അവതരിപ്പിക്കും.വലിയ മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് ഡിസയര്‍ പുറത്തിറക്കുന്നത്.
ഡേ ടൈം റണ്ണിങ് ലൈറ്റിനൊപ്പം എല്‍ഇഡി...