Suvarna Purushan Review

സുവർണപുരുഷൻ റിവ്യൂ

മോഹൽലാൽ ആരാധകരായ ഒരുപറ്റം ആൾക്കാരുടെ കഥപറയുന്ന ചിത്രമാണ് സുവർണപുരുഷൻ.  ജെ എൽ ഫിലിംസിന്റെ ബാനറിൽ നവാഗതനായ സുനിൽ പൂവേലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട…