shabarimala

പ്രേമചന്ദ്രന്റെ വെളിപ്പെടുത്തൽ

യുവതീ പ്രവേശനത്തെ അനുകുലിച്ചുള്ള സത്യവാങ്മൂലം മന്ത്രിസഭ എടുത്ത തീരുമാനമല്ലെന്നും മന്ത്രി തലത്തിൽ മാത്രം എടുത്ത തീരുമാനമെന്നും പ്രേമന്ദ്രൻ.എൻ.കെ.പ്രേമചന്ദ്രൻ അന്ന് മന്ത്രിസഭയിൽ…

നിരീക്ഷക സമിതി റിപ്പോർട്ട് തിങ്കളാഴ്ച

ശബരിമല നിരീക്ഷക സമിതി റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ കൈമാറും. നിരീക്ഷക സമിതി കൊച്ചിയിൽ  യോഗം ചേർന്നു തീരുമാനിച്ചു.ശബരിമലയിൽ സ്ഥിതി പെതുവെ…

കെ.സുരേന്ദ്രൻ ജയിൽ മോചിതനായി

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി.22 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ…

കെ.സുരേന്ദ്രന് ജാമ്യം

ശബരിമല അൻപത്തിമൂന്ന്കാരിയെ ചിത്തിര ആട്ട സമയത്ത് തടഞ്ഞ കേസിൽ കെ.സുരേന്ദ്രന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കെ.സുരേന്ദ്രന് പത്തനംതിട്ട…

നിരോധനാജ്ഞ നീട്ടി

ശബരിമല നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സിസംബർ 8 അർധരാത്രി വരെയാണ് നീട്ടിയത്. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ്…

മൂന്നംഗംസമിതിയെ നിയോഗിച്ചതിനെതിരെ സർക്കാർ

ശബരിമലയിൽ ഹൈക്കോടതി മൂന്നംഗം സമിതിയെ  നിയോഗിച്ചതിനെതിരെ സർക്കാർ.നടപടി ഭരണഘടന വിരുദ്ധമെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിക്കും. വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല…

സർക്കാർ തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി

സർക്കാരും സിപിഎമ്മും തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി. തന്ത്രി സമൂഹം ക്ഷേത്ര പരിപാലനവുമായി മുന്നോട്ട് പോകേണ്ടവരാണ്. അതിൽ കൈകടത്താൻ സർക്കാരില്ലെന്നും മുഖ്യമന്ത്രി.…

സർക്കാരിനെതിരെ എൻഎസ്എസ് പ്രതികരണം

സർക്കാരിനെതിരെ ശബരിമല വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ്.രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുവതീ പ്രവേശന പ്രശ്നത്തിൽ നവോത്ഥാനവുമായി ബന്ധമില്ല. സവർണ്ണരെയും അവർണ്ണരെയും…

പാർട്ടിക്കുള്ളിലെ തർക്കവുമായി ബി ജെ പി

കോഴിക്കോട് ബി ജെ പി സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾ. അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കെതിരെയും വി.മുരളീധരനെതിരെയും വിമർശനം.ശ്രീധരൻപിള്ളയുടെ…

ശബരിമല നടപ്പന്തലിൽ ശിവമണിക്കും വിലക്ക്

ശബരിമലയിൽ ശിവമണിയുടെ സംഗീതാർച്ചന നടപ്പന്തലിലെ സ്റ്റേജിൽ നടത്താനാകില്ല. നിരോധനാജ്ഞ തുടർന്നാണ് നടപടി. മരാമത്ത് കോംപ്ലസിലെ വിരിവെപ്പ് കേന്ദ്രത്തിലാണ്  സ്ഥലം അനുവദിച്ചിരിക്കുന്നത്.…

നിരോധനാജ്ഞ നീട്ടി വീണ്ടും ശബരിമല

സന്നിധാനം,പമ്പ, ഇലവുങ്കൽ എന്നിവടങ്ങളിൽ നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി. ഡിസംബർ 4 വരെയാണ് നിലവിൽ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. എന്നാൽ…

സന്നിധാനത്ത് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി

ശബരിമല സന്നിധാനത്ത് നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു. തീരുമാനം ഉച്ചഭാഷിണിയിലൂടെ തീർത്ഥാടകരെ അറിയിക്കുന്നു. നാമജപത്തിനു കൂട്ടം കൂടുന്നതിന് ഇനി…