Kodiyeri Balakrishnan

കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ ആക്ഷേപിച്ച് കോടിയേരി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ ആക്ഷേപിച്ച് കോടിയേരി. സമരത്തിനുപിന്നില്‍ ദുരുദ്ദേശമാണ്. സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസപ്പെടുത്താനാണ്…