Deepika Padukone

ഞെട്ടിച്ച് ദീപികയുടെ മേക്കോവർ

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥപറയുന്ന ചപ്പാക്കി ന്റെ ചിത്രീകരണത്തിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി ദീപിക പദുകോൺ. നായികയാകുന്നതിനോടൊപ്പം ദീപിക നിർമ്മാതാവാകുന്നു…

രൺവീർ ദീപിക വിവാഹചിത്രങ്ങൾ കാണാം

ആരാധകർ കാത്തിരുന്ന രൺവീർ ദീപിക വിവാഹചിത്രങ്ങൾ പുറത്തുവന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വിവാഹവേദിയിൽ മൊബൈൽ കാമറകൾക്കും…

ദീപിക രണ്‍വീര്‍ തിരിച്ചെത്തി ; ചിത്രങ്ങൾ കാണാം

ദീപിക പദുകോണും രണ്‍വീര്‍ സിങും ഇറ്റലിയിലെ വിവാഹച്ചടങ്ങുകൾക്കു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിൽ. വിവാഹശേഷം നാട്ടിലെത്തിയ താരങ്ങളെകാണാൻ ധാരാളം ആളുകളാണ് വിമാനത്താവളത്തിൽ…

ര​ൺ​വീ​ർനും ദീപികയ്ക്കും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മാം​ഗ​ല്യം!

ബോളിവുഡ് താരം ര​ൺ​വീ​ർ സിം​ഗ് ന്റെയും  ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും വി​വാ​ഹം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കാൻ സാധ്യത. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ടൂ​റി​സം അം​ബാ​സഡ​റാ​യ ര​ൺ​വീ​റി​ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വച്ച് ക​ല്യാ​ണം ന​ട​ത്താ​നു​ള്ള സ്വി​സ്…

ദീപികയുടെ കല്യാണത്തിന് ആ നടി ഉണ്ടാവില്ല ?

ദീപിക - രണവീര്‍ പ്രണയം പരസ്യമായ രഹസ്യമാണ് ബിടൗണിൽ. ദീപിക - രണവീര്‍ വിവാഹത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇരുവരും…

പത്മാവതിയിലെ ആദ്യഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി

പത്മാവതിയിലെ ആദ്യഗാനം പുറത്തിറങ്ങി . മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗൂമർ എന്ന ഗാനമാണ് പുറത്തിറക്കിയത് .രജപുത്ര റാണിയുടെ വേഷത്തിൽ ദീപികയുടെ നൃത്തം ഹൈലൈറ്റ് നൽകിക്കൊണ്ടുളള…