chappak

ഞെട്ടിച്ച് ദീപികയുടെ മേക്കോവർ

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥപറയുന്ന ചപ്പാക്കി ന്റെ ചിത്രീകരണത്തിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി ദീപിക പദുകോൺ. നായികയാകുന്നതിനോടൊപ്പം ദീപിക നിർമ്മാതാവാകുന്നു…