Ayyappa devotees block roads in kerala

കേരളത്തെ സ്തംഭിപ്പിച്ച് അയ്യപ്പ ഭക്തര്‍

ശബരിമലയില്‍ സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതിനെതിരെ ശബരിമല കര്‍മസമിതിയുടേയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധവും.ശബരിമല വിധിയെത്തുടർന്ന് സംസ്ഥാന സർക്കാർ ഓഡിനൻസ് പാസാക്കണമെന്നും…