aami

ആമി മൂവി റിവ്യൂ

മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് ആമി. ചിത്രത്തിൽ ആമിയായി മഞ്ജു വാര്യർ വേഷമിട്ടിരിക്കുന്നു. സംവിധാനം കമൽ. നീർമാതളം…