Tuesday, June 25, 2019

South Scope Cine Awards2010 -12

Latest article

അവസാന ഓവറിൽ ഹാട്രിക്. തകർപ്പൻ വിജയത്തിന്റെ മധുരത്തിൽ ഇന്ത്യ

ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടം കൈവരിച്ച പേസ് ബോളർ മുഹമ്മദ് ഷമിയുടെ മികവിൽ അഫ്ഗാനിസ്ഥാന് എതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.11 റൺസിനാണ് ഇന്ത്യയ്ക്ക് ജയം. ടോസ്...

രാജിസന്നദ്ധത അറിയിച്ച് പി.കെ.ശ്യാമള

പി.കെ.ശ്യാമള രാജിസന്നദ്ധത പാർട്ടിയെ അറിയിച്ചതായി എം.വി.ജയരാജൻ. അന്വേഷണത്തിനൊപ്പം പാർട്ടിയും കാര്യങ്ങൾ പരിശോധിക്കും. തനിക്ക് വീഴ്ച സംഭവിച്ചത് ശ്യാമള പാർട്ടിയോട് സമ്മതിച്ചിരുന്നു. പി.കെ.ശ്യാമളയ്ക്ക് അധ്യക്ഷയെന്ന നിലയിൽ ഉദ്യോn സ്ഥരെ നിയന്ത്രിക്കാനായില്ലെന്നും രാജിക്കാര്യത്തിൽ...

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. അടുത്ത വെള്ളിയാഴ്‌ച്ച ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കും. രണ്ടാഴ്ചക്കകം തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കെജിഎംസിടിഎ അറിയിച്ചു.
ads