‘റോബിൻ ഹുഡ്’ 2018 ട്രെയിലർ പുറത്തിറങ്ങി

‘റോബിൻ ഹുഡ്’ എന്ന പുതിയ ഹോളിവുഡ് സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങി .’കിംഗ്സ് മാൻ’ താരം ടാരോൺ എഗേർട്ടൺ ആണ്  റോബിൻ ഹുഡ് ആയി അഭിനയിക്കുന്നത് .റോബിൻ ഹുഡ് ദരിദ്രരുടെ  നായകനായി മാറുന്നതാണ് ചിത്രത്തിന്റെ കഥ . ട്രെയിലറിൽ ജമി ഫക്സ്സ്  ” ലിറ്റിൽ ജോൺ ” എന്ന പേരിൽ ഒരു മൂറിഷ് കമാൻഡറാണ് എത്തിയിരിക്കുന്നത് . ഒട്ടോ ബൂത്തറസ്റ്റ് ആണ്  ചിത്രം സംവിധാനം ചെയ്യുന്നത് .

Content Highlights: Robin Hood 2018 Movie Official Trailer . Starring Taron Egerton, Jamie Foxx and Jamie Dornan. Directed by Otto Bathurst