ലേറ്റായെത്തി ലേറ്റസ്റ്റായി മാറിയ സ്റ്റൈൽസ മന്നൻ; മഹീന്ദ്ര ട്രിയോ എത്തുന്നു തകർപ്പൻ മൈലേജുമായി

മുച്ചക്ര വാഹന രം​ഗത്ത് ലേറ്റായെത്തി ലേറ്റസ്റ്റായി മാറിയ സ്റ്റൈൽസ മന്നനാണ്. മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോയായ ട്രിയോ. സാധാരണക്കാരന് ഇഷ്‌പ്പെടാൻ ഒരുപാട്…

പി​വി​ആ​ർ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കും; മഞ്ഞുരുകിയത് യൂസഫലിയുടെ ഇടപെടലിൽ

കൊ​ച്ചി: ഒടുവിൽ സമവായത്തിലെത്തി. പി​വി​ആ​ർ ഐ​നോ​ക്സി​ന്‍റെ തി​യ​റ്റ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍…

ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്; ആക്രമണം തിരഞ്ഞെടുപ്പ് റാലിക്കിടെ

ബെംഗളൂരു: വെെ.എസ്.ആർ കോൺ​ഗ്രസ് അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയിലെ തിര‌ഞ്ഞെടുപ്പ് പ്രചാരണ…

മഞ്ഞുമ്മൽ ബോയ്‌സ്’ ബോക്സ് ഓഫീസ് തകർക്കുമ്പോൾ എട്ടിന്റെ പണിയുമായി സഹ നിർമ്മാതാവ്; നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; 7 കോടി നൽകിയിട്ടും വഞ്ചിച്ചെന്ന് പരാതി

കൊച്ചി: മലയാളത്തിന്റെ കളക്ഷൻ റെക്കോർഡ് ചിത്രമായ 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പുറത്തിറക്കിയ ഉത്തരവ് വിവാദ​ത്തിൽ.അരൂർ…

ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ ! ടീസർ റിലീസായി…

ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷക ഹൃദയങ്ങളിൽ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച വ്യക്തിയാണ് ദുൽഖർ സൽമാൻ. 'മഹാനടി',…

കടലിനെയറിഞ്ഞ 96 ദിനങ്ങൾ..!വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ഒരുക്കുന്ന പെപ്പെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി; ഓണം റിലീസായി ചിത്രം തീയറ്ററുകളിലേക്ക്

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം…

കേരളത്തിലെ ഏറ്റവും പഴക്കമുള്ള കുബേര ക്ഷേത്രം , പൂജകൾ ഓൺലൈനിനായി ബുക്ക് ചെയ്യാം

തൃപ്രങ്ങോട് ശിവക്ഷേത്രത്തിനും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിനും മധ്യത്തിലായി ചെറിയപറപ്പൂർ എന്ന ഗ്രാമത്തിൽ ആണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..…

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ

ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നു.വിഷു ദിനമായ ഏപ്രിൽ 14 ന് രാവിലെ…

ജനപ്രിയ ക്യാബായ ഓല പലയിടത്തും പൂട്ടുന്നു; താഴിടുന്നത് ഈ രാജ്യങ്ങളിൽ

ഓല ക്യാബുകളിൽ ലോകത്ത് തന്നെ പ്രസിദ്ധമായത് വളരെ പെട്ടന്നാണ്. സർവീസ് കൊണ്ട് മികച്ച ഫീഡ് ബാക്കാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ…