മോഹൻലാൽ ചിത്രം ഒടിയൻ ന്റെ പുതിയ ടീസർ പുറത്തിറക്കി

മോഹൻലാൽ ചിത്രം ഒടിയൻ ന്റെ പുതിയ ടീസർ പുറത്തിറങ്ങി .ചിത്രം ഒക്ടോബർ 11ന് രാവിലെ ഏഴ് മണി ഒൻപത് മിനിറ്റിൽ പ്രദർശനത്തിന് എത്തും എന്നാണ് ടീസറിൽ കാണിക്കുന്നത് .ശ്രീകുമാര്‍ മേനോൻ ആണ് ചിത്രം സംവിധാനം ചെയുന്നത് .ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് .