കായംകുളം കൊച്ചുണ്ണി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ശ്രീ ഗോകുലം മൂവീസ്ന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നിവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും കായംകുളം കൊച്ചുണ്ണി. ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തും.