Thursday, October 18, 2018

ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കി

ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കി .ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മെഷീന്‍ ലേണിങ്ങിനെയും കൂടുതല്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത് . പുതിയ പ്രധാന ഫീച്ചറുകൾ അഡാപ്റ്റീവ് ബാറ്ററി നിങ്ങള്‍ കൂടുതല്‍...

ഷവോമി ഹ്യൂമയിയുടെ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ എത്തുന്നു

ഷവോമി- യുടെ ഉപഘടകമായ ഹ്യൂമയിയുടെ രണ്ട് പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ എത്തുന്നു .ജൂലൈ 24-നാണ്  സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് .ഹ്യൂമയി തങ്ങളുടെ പുതിയ ഇന്ത്യൻ ട്വിറ്റെർ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത് .ട്വിറ്റെർ പേജിൽ...

ട്രൂകോളർ ഡേറ്റാബേസില്‍ നിന്ന് നിങ്ങളുടെ നമ്പർ നീക്കം ചെയ്യാം

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇഷ്ട ആപ്ലിക്കേഷനാണ് ട്രൂകോളര്‍. സ്പാം കോളുകള്‍ തടയാനും, കോളുകള്‍ തിരിച്ചറിയാനും ട്രൂകോളര്‍ സഹായിക്കുന്നു.എന്നാൽ വ്യക്തികളുടെ വിവരങ്ങള്‍ ട്രൂകോളർ ആപ്പ് ചോര്‍ത്തുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട് .നിങ്ങളുടെ നമ്പര്‍ ഡാറ്റാബേസില്‍ നിന്ന് എടുത്തുകളയാൻ ട്രൂകോളര്‍ ഇപ്പോൾ സംവിധാനം ഒരിക്കിയിട്ടുണ്ട്...

ജിയോ ജിഗാ ഫൈബർ, ജിയോഫോൺ 2 ആഗസ്ത് 15 മുതൽ വിപണിയിൽ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അമ്പാനി പോയവർഷത്തെ കണക്കുകളും ലാഭവിഹിതവും അവതരിപ്പിച്ചു . റിലയൻസ് പവർ, റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയൊ എന്നിവയുടെ പുതിയ പദ്ധതികളും മുകേഷ് അംബാനി അവതരിപ്പിച്ചു...

നോക്കിയ ഫോണുകളിൽ ആൻഡ്രോയിഡ് പി അപ്ഡേറ്റ് ഓഗസ്റ്റ് മുതൽ ലഭിക്കും

ആൻഡ്രോയിഡ്​ ഫോണുകളുടെ കടന്ന്​ കയറ്റത്തിൽ വിപണിയിൽ തകർന്ന കമ്പനിയാണ്​ നോക്കിയ .  ലോക വിപണിയിൽ തിരിച്ചുവരവ് നടത്തിയപ്പോൾ പ്രധാനമായും നോക്കിയ തങ്ങളുടെ കസ്റ്റമേഴ്സിന് നൽകിയ വാഗ്ദാനം എല്ലാ ആൻഡ്രോയിഡ് അപ്ഡേറ്ററുകളും നൽകും എന്നതാണ് .വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ട്...

ലെനോവ ഐഡിയപാഡ് 530S ഐഡിയപാഡ് 330S ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് കമ്പിനിയായ ലെനോവ തങ്ങളുടെ ഏറ്റവും പുതിയ അൾട്രാ സ്ലിം ലാപ്ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി .ലെനോവ ഐഡിയപാഡ് 530S ഐഡിയപാഡ് 330S യും ആണ് പുറത്തിറക്കിയ പുതിയ മോഡലുകൾ . ഇതിൽ ഐഡിയപാഡ് 530S മുൻനിരയിൽ ഉള്ള മോഡലും ഐഡിയപാഡ് 330S മിഡ് റേഞ്ച്...

വീടിനുള്ളിൽ വായുസഞ്ചാരം ഉണ്ടാകാൻ

വീടിന്റെ ഏത് ഭാഗത്താണോ ദർശനം അതിനു കുറുകെ മധ്യഭാഗം തുറന്നിരിക്കണം. ഉദാഹരണത്തിന് കിഴക്കോട്ട് ദർശനമുള്ള വീടാണെങ്കിൽ തെക്കു വടക്കു ദീർക്കത്തിന്റെ മധ്യമായി വരുന്ന സ്ഥാനത്ത് കിഴക്കുമുതൽ പടിഞ്ഞാറുവരെ ഒഴിവുണ്ടാകണം. ഇവിടെ ഭിത്തി പാടില്ല....

യാഹൂ മെസ്സഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു

പ്രമുഖ ഇന്റര്‍നെറ്റ് ചാറ്റിംഗ്  പ്ലാറ്റ്ഫോമായ യാഹൂ മെസ്സഞ്ചർ സേവനം അവസാനിപ്പിക്കുന്നു .2018 ജൂലായ് 17 നു ശേഷം മെസഞ്ചർ സേവനം പൂർണമായും നിർത്തലാക്കുമെന്ന് യാഹൂ അറിയിച്ചു .യാഹൂ മെസ്സഞ്ചറിനു പകരമായി പുതിയ മെസ്സഞ്ചറും യാഹൂ ഉടെൻ...

എച്ച്ടിസി U12 പ്ലസ് വിപണിയിൽ എത്തുന്നു

തായ്‌വാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്ടിസിയുടെ ഏറ്റവും പുതിയ ഫോണായ എച്ച്ടിസി U12 പ്ലസ് വിപണിയിൽ എത്തി .ഏറെ പുതുമകളോടെയാണ് എച്ച്ടിസി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത് .64/128GB - UFS2.1 സ്റ്റോറേജ് മോഡലുകളിലാണ് എച്ച്ടിസി U12 പ്ലസ് വിപണിയിൽ എത്തുന്നത് . മെമ്മറി വിപുലീകരിക്കാവുന്നതാണ്...

പണം തട്ടുന്ന മൊബൈൽ ആപ്പുകൾ

സോഷ്യൽ മീഡിയ വഴിയും, മെസ്സേജ് ലിങ്കുകൾ വഴിയും ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരം സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു വഴി, നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന മെസ്സേജുകൾ, OTP,...

വൺ പ്ലസ് 6 ഇന്ത്യൻ വിപണിയിൽ വില 34999 രൂപ

ചൈനീസ് ഫോൺ നിർമാതാക്കളായ വൺപ്ലസ് തങ്ങളുടെ പുതിയ മോഡൽ വൺ പ്ലസ് 6 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .6 ജിബി 8ജിബി റാംമ്മിലാണു ഈ പുതിയ മോഡലുകൾ എത്തിയിരിക്കുന്നത് .അതുപോലെതന്നെ 64/128/256 സ്റ്റോറേജ്  മോഡലുകളുമാണ്  ഇതിനുള്ളത് . ക്യാമറകൾ ക്യാമറാകൾക്ക്...

റോബോട്ട് സോഫിയയുടെ അബുദാബി സാഹസിക യാത്ര – വീഡിയോ കാണാം

റോബോട്ട് സോഫിയയും എമിറത്തി ലേഖകനും സാമൂഹ്യപ്രവർത്തക ഖാലിദ് അൽ ആമേരി ചേർന്നുള്ള യാത്രയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത് .ലോകത്തിലെ ഏറ്റവും വിപുലമായ കൃത്രിമ ബുദ്ധിയുള്ള റോബോർട്ടാണ് സോഫിയ.ഇത്തിഹാദ് എയർവേയ്സ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്...

Latest article

വിശ്വാസികൾക്കെതിരെ പോലീസ് ആക്രമണം : നാളെ ഹർത്താൽ

പത്തനംതിട്ട : ശബരിമല വിശ്വാസികൾക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു . രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് .സമാധാനപരമായി പ്രതിഷേധിച്ച ഭക്തർക്കുനേരേ...

സന്നിധാനത്ത് പ്രതിക്ഷേധം ശക്തം

ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയിൽ വ്യാപക പ്രതിക്ഷേധം. തുലാം മാസ പൂജയ്ക്കായി നട തുറക്കുമ്പോൾ മലകയറാൻ എത്തും എന്ന് പ്രഖ്യാപിച്ച സ്ത്രീകളെ തടയാൻ ശബരിമലയിൽ കോടതി വിധിയെ എതിർക്കുന്നവരുടെ സമരം...

കലാഭവന്‍ ഷാജോണ്‍ന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്നു

തന്റെ പിറന്നാൾ ദിനത്തിൽ എല്ലാവർക്കും ഒരു സർപ്രൈസുമായാണ് പൃഥ്വിരാജ് എത്തിയത്. നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് തിരിയുന്നു എന്ന വാർത്ത തന്റെ ഫേസ്ബുക് പേജിലൂടെ പൃഥ്വിരാജ് പങ്കുവച്ചു. ‘ബ്രദേഴ്‌സ് ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍....
ads