Saturday, January 19, 2019

ഞാൻ പ്രകാശൻ ; റിവ്യൂ വായിക്കാം

സത്യൻ അന്തിക്കാട് സംവിധാനവും ശ്രീനിവാസൻ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ഫഹദ് ഫാസിലാണ് പ്രകാശനായി വേഷമിടുന്നത് . ഞാൻ പ്രകാശൻ...

ലാലേട്ടന്റെ ഒടിയൻ ; റിവ്യൂ വായിക്കാം

മലയാളസിനിമാലോകം ഏറെ നാളായി കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ തീയറ്ററുകളിൽ എത്തി. തീയറ്ററുകളിൽ എത്തുന്നതിനുമുൻപ് തന്നെ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ഇത് . മോഹൻലാൽ ഒടിയനാവാൻ നടത്തിയ മേക്കോവറാണ് ഇതിലെ...

ഏയ് ഓട്ടോർഷ ; റിവ്യൂ വായിക്കാം

അനുശ്രീ കേന്ദ്രകഥാപാത്രമാകുന്ന സുജിത് വാസുദേവിന്റെ ചിത്രമാണ് ഓട്ടോർഷ. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കഥപറയുന്ന ചിത്രമാണ് ഓട്ടോർഷ. ചെറിയ ബഡ്ജറ്റിൽ ചെറിയ കഥ പറയുന്ന ധാരാളം ചിത്രങ്ങൾ ഇപ്പോൾ മലയാളത്തിൽ ഉണ്ടാകാറുണ്ട് ആ കൂട്ടത്തിലുള്ള ഒരു ചിത്രമാണ് ഇതും. കണ്ണൂരിലെ...

“ഡ്രാമാ” മൂവി റിവ്യൂ

രഞ്ജിത്ത് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഡ്രാമാ. ചെറിയ ഒരു ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സ്പിരിറ്റിന് ശേഷം രഞ്ജിത്തിന്റെ വിജയിച്ച ചിത്രങ്ങൾ കുറവാണ്. ഇനിം ഡ്രാമയിലേക്ക് വന്നാൽ, ലണ്ടലിൽ ഇളയ മകളുടെ കൂടെ താമസിക്കുന്ന റോസമ്മ...

മന്ദാരം മൂവി റിവ്യൂ

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ആസിഫലി നായകനാകുന്ന മന്ദാരം ഒരു പ്രണയകഥ ആണ്. ആസിഫലി അഞ്ച് ഗെറ്റപ്പുകളില്‍ ആണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം...

ഹരിയേട്ടന്റെ കുട്ടനാട് : ഒരു കുട്ടനാടൻ ബ്ലോഗ് റിവ്യൂ

തിരക്കഥാകൃത്ത് സേതു സ്വതന്ത്രസംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. കൃഷ്ണപുരം എന്ന ചെറിയ ഗ്രാമത്തെയും അവിടുത്തെ നന്മയുള്ള ആളുകളെക്കുറിച്ചുമാണ് സിനിമ. മമ്മൂക്ക തനിനാടൻ കഥാപാത്രമായെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സ്പോട്ട് ഡബ്ബിങ് ആണ് ...

ഇബ്‌ലീസ് മലയാളം മൂവി റിവ്യൂ

രോഹിത് വി എസിന്റെ സംവിധാനത്തില്‍ ആസിഫലിയും മഡോണ സെബാസ്റ്റിയനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഇബ്‌ലീസ്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളസിനിമ ഇപ്പോൾ ധാരാളം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിൽ ചിലത് വിജയിക്കാറുമുണ്ട്....

കിനാവള്ളി മൂവി റിവ്യൂ

പുതുമുഖങ്ങളെ വച്ച് സംവിധായകൻ സുഗീത്‌ ഒരുക്കിയ ഹൊറർ സിനിമയാണ് കിനാവള്ളി. നാം കണ്ടുപഴകിയ പ്രേത ചിത്രങ്ങളിൽനിന്ന് ഒരല്പം വത്യസ്തമാണ് കിനാവള്ളി. അതുതന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വിവേകിന്റെ ഭാര്യ ആൻ തന്റെ വീട്ടിലേക്ക് വിവേകിന്റെ സുഹൃത്തുക്കളെ ക്ഷണിക്കുന്നു. വിവേകിന്റെ...

ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ് റിവ്യൂ

2015 ഇൽ മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) പന്ത്രണ്ടാമത്തെ സിനിമ ആയ ആന്റ് മാന്‍ (2015) ഇന്റെ രണ്ടാം ഭാഗം ആണ് ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ് "ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ്" ആന്റ്...

മനസ്സുനിറച്ച് കൂടെ : മൂവി റിവ്യൂ

അഞ്ജലി മേനോൻ എന്ന തിരക്കഥാകൃത്തിന്റെ തൂലികയിൽ ഒരുങ്ങിയ ഒരു മനോഹരമായ ചിത്രമാണ് കൂടെ. ചിത്രത്തിൽ നസ്രിയ, പ്രിത്വിരാജ്, പാർവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഞ്ജലി മേനോനെ പോലെ ആഴത്തിൽ മനുഷബന്ധത്തെ ചിത്രീകരിക്കുന്ന ഒരു തിരകഥാകൃത്ത് ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. ആദ്യ...

“നീരാളി” പിടുത്തം മുറുക്കുമോ ? മൂവി റിവ്യൂ വായിക്കാം

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. നവാഗതനായ സജി തോമസിന്റേതാണ് തിരക്കഥ. കൊടും വനത്തിലൂടെ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായി ഒരു കുത്തനെയുള്ള കൊക്കയിൽ നിങ്ങൾ തൂങ്ങിക്കിടക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? അത്തരമൊരു അതിജീവനത്തിന്റെ കഥപറയുന്ന ചിത്രമാണ് "നീരാളി". ജിമോളജിസ്റ്റ് സണ്ണി...

ഞാൻ മേരിക്കുട്ടി : മൂവി റിവ്യൂ

രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് "ഞാൻ മേരിക്കുട്ടി". സിനിമ ഇറങ്ങുന്നതിനുമുൻപ് തന്നെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ഇത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വിഭാഗത്തിന്റെ കഥയാണ് ഞാൻ മേരിക്കുട്ടി. എന്നാൽ ഇത് കണ്ടുപഴകിയ കഥയല്ല. സമൂഹത്തിനുണ്ടാകേണ്ടുന്ന മാറ്റമാണ് ചിത്രം...

Latest article

ഔഷധ കഞ്ഞി ഉണ്ടാക്കിയാലോ ?

ആവശ്യമായ സാധനങ്ങൾ 1.ചെറുപനച്ചി അരച്ചത് 2. കുടങ്ങൽ ചതച്ചത് 3. തൊട്ടാവാടി അരച്ചത്

കൃഷിക്കനിയോജ്യമായ മണ്ണിര കമ്പോസ്റ്റ് എങ്ങനെയുണ്ടാക്കാം

മറ്റിനം കമ്പോസ്റ്റുകളെക്കാൾ മണ്ണിര കമ്പോസ്റ്റ് പാകപ്പെടാൻ കുറച്ച് ദിവസങ്ങൾ മതിയാകും ഏകദേശം 30-40 ദിവസങ്ങൾ. അര ടൺ കമ്പോസ്റ്റ് തയാറാക്കാൻ അരക്കിലോ അധവ 500 മണ്ണിര വേണം. രണ്ടര മീറ്റർ...

ഉറക്കമുണരുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

ഉറക്കമുണർന്ന ഉടനെ ഫോൺ തിരയുന്നവരാണോ നിങ്ങൾ. ഫോൺ കിട്ടിയാൽ ഉടനെ ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയയാണോ നോക്കുന്നത് എങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കുകയാണ്....
ads