Monday, August 19, 2019

നമസ്തേ എന്ന വാക്കിന്റെ പൊരുൾ

നമ്മൾ ഒരാളെ ആദ്യമായി കണ്ടുമുട്ടുമ്പോൾ നമസ്തേ എന്ന് പറയാറുണ്ട്. നാം വന്ദിക്കുവാനാണ് നമസ്തേ എന്ന് പറയുന്നത്. രണ്ടു കൈപ്പടങ്ങളും ചേർത്ത് തലകുനിച്ചാണ് ഇത് പറയുന്നത്. ന+മ+തേ ഇവ അർത്ഥവത്താണ്. മ =എന്റെ , തേ...

പട്ടീശ്വര ക്ഷേത്രം

തഞ്ചാവൂരിലെ കുംഭകോണത്തിനടുത്തുള്ള പട്ടീശ്വര (ശിവ ) ക്ഷേത്രത്തിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. കാമധേനുവിന്റെ  കന്ന് പട്ടി പൂജിച്ച സ്ഥലം, ഛായാഹത്തി ദോഷം മാറാൻ ശ്രീരാമൻ പൂജ ചെയ്ത സ്ഥലം, വിശ്വാമിത്രന് 'ബ്രഹ്മർഷി' എന്ന ബഹുമതി...

ഗരുഡൻ തൂക്കം വഴിപാടായി നടത്തുന്ന ഭദ്രകാളി ക്ഷേത്രം : ഏഴംകുളം ദേവി ക്ഷേത്ര വിശേഷങ്ങൾ

ശക്തി ദേവിയുടെ അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഏഴംകുളം ദേവി ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ അടൂരിന് അടുത്തു ഏഴകുളം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. എല്ലാ വർഷവും കുംഭ ഭരണി...

വിഘ്‌നങ്ങൾ അകറ്റാൻ ഗണപതിഹോമം

പുതിയ വീടു പണിതാൽ ആദ്യം ചെയ്തുവരുന്ന ആചാരം ഗണപതി ഹോമമാണ്. വിഘ്‌നേശ്വരനായ ഗണപതിയെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്‌നേശ്വരന്റെ പ്രീതിയുണ്ടായാൽ വിഘ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ, വിഘ്‌നങ്ങളില്ലാതെ...

ഹരിവാസരം : മഹാവിഷ്ണുവിന്റെ ദിവസം

ഏകദശി വ്രതവുമായി  ബന്ധപ്പെട്ടു ഏറെ പ്രധാനപ്പെട്ടതാണ് ഹരിവാസരം.  ഏകദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (6  മണിക്കൂർ ) തൊട്ടുപിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ  ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ  സമയത്തെയാണ് ഹരിവാസരം എന്ന്...

കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിച്ചു – ചിത്രങ്ങൾ കാണാം

കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമായി. ഇന്നലെ രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകര്‍ന്നതോടെ തൃക്കലശാട്ട ചടങ്ങുകള്‍ക്ക് ആരംഭമായി. ശ്രീകോവില്‍ പിഴുത് തിരുവന്‍ചിറയില്‍ നിക്ഷേപിച്ചു. കലശമണ്ഡപത്തില്‍ നിന്ന് മണിത്തറയിലേക്ക് തിരുവന്‍ചിറ മുറിച്ചുള്ള...

റംസാൻ വ്രതത്തിന് തുടക്കമായി

വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിൽ ഇ​​ന്നു റം​​സാ​​ൻ വ്ര​​തം ആ​​രം​​ഭി​​ക്കു​​മെ​​ന്നു ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്...

പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ളതും സർവൈശ്വര്യ പ്രധായകനും ഉഗ്രമൂർത്തിയും മലയുടെ അധിപനുമായ അപ്പൂപ്പൻ കുടികൊള്ളുന്ന പുണ്യ ക്ഷേത്രം ആണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം .പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ കൊടുമൺ ചിലന്തി ക്ഷേത്രത്തിനു സമീപം ഉള്ള ചന്ദനപ്പള്ളി റബ്ബർ...

Latest article

പ്രളയക്കെടുതി; പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 19/08/2019 മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു പാഠപുസ്തകങ്ങൾക്ക് പുറമേ...

സനൽകുമാറിന്റെ അടുത്ത ചിത്രത്തിൽ പ്രധാനകഥാപാത്രമായി മഞ്ജു

നിരൂപക പ്രശംസ നേടിയ ചോലയ്ക്കും എസ് ദുർഗയ്ക്കും ശേഷം സംവിധായകൻ സനാൽ കുമാർ ശശിധരൻ തന്റെ അടുത്ത ചിത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയർ...

വിശാൽ – സുന്ദർ.സി പുതിയ ചിത്രം “ആക്ഷൻ “!

തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനംഐ ചെയ്യുന്ന പുതിയ സിനിമയ്ക്ക് "ആക്ഷൻ " എന്ന് പേരിട്ടു .ഈ ചിത്രത്തിന്റെ ഫസ്റ്റ്...
ads