Saturday, August 24, 2019

മംഗളാദേവി കണ്ണകി ക്ഷേത്രം

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. വർഷത്തിൽ ചിത്രപൗർണമി ദിവസമാണ് ക്ഷേത്രം തുറക്കുന്നതും പൂജകൾ...

ഛായാദാനം

ഒരാളിന് ആയുസ്സിന് കുഴപ്പം നേരിടുന്ന അവസ്ഥയിൽ അതിൽനിന്ന് രക്ഷപെടാൻ പരിഹാരമായി നൽകുന്ന ദാനമാണ് ഛായാദാനം. ഇരുമ്പു പാത്രത്തിൽ എണ്ണ നിറച്ച് അതിൽ രോഗിയുടേയോ ആയുസ്സിന് ഭംഗം...

ക്ഷേത്രദർശനത്തിന് ലളിതവേഷം

ദേവാലയദർശനത്തിന് പോകുമ്പോൾ ശരീരവും മനസ്സും പരിശുദ്ധവും തികച്ചും ലളിതവുമായിരിക്കണം എന്നത് ആചാരമായിത്തന്നെ പണ്ടുള്ളവർ നിഷ്കർഷിച്ചിരുന്നു. ആഡംബരവേഷവും പൊങ്ങച്ചവുമൊന്നും പ്രകടിപ്പിക്കേണ്ട വേദിയല്ല ദേവാലയം. ഈശ്വരനുമുന്പിൽ നാം ഒന്നുമല്ല എന്ന ബോധ്യം...

ദീപാരാധന ദർശനഫലം

പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് ദീപാരാധന. ഓരോ ദീപാരാധനയുടെയും സവിശേഷതകൾ നോക്കാം . അലങ്കാര ദീപാരാധന രാവിലെ അഭിഷേക ശേഷം ദേവനെ...

ദൃഷ്ടിദോഷം മാറാൻ

ഒരാളുടെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. സുദർശനം , ഗണപതി , നരസിംഹം എന്നീ യന്ത്രങ്ങൾ എഴുതി...

ഏക പാദ മൂർത്തി

തമിഴ്‌നാട്ടിൽ തിരുഒറ്റിയൂർ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശിവരൂപമാണ് ആദിപുരീശ്വരർ. ഇത് സ്വയംഭൂലിംഗമാണ്. പുറ്റായി വളർന്നുവന്ന അതിൽ ബ്രഹ്‌മാവിഷ്‌ണു മഹേശ്വരന്മാർ ഒരേ ഉടലും മൂന്നുപേർക്കുംകൂടി ഒരു പാദവുമായി ഒറ്റ വിഗ്രഹമായി സ്ഥിതി ചെയ്യുന്നു.

ശകുനം നോക്കൽ

യാത്ര പുറപ്പെടുമ്പോൾ ആദ്യം കാണുന്നതോ കേൾക്കുന്നതോ ആണ് ശകുനം. ശവം, മണ്ണ്, മദ്യം, പച്ചയിറച്ചി, തീ, നെയ്യ് , അക്ഷതം , ചന്ദനം, വെളുത്തപൂവ്, ഒറ്റശുദ്രൻ, ഇരട്ട ബ്രാഹ്മണർ, വേശ്യ,...

തിരിഞ്ഞിരിക്കുന്ന നന്ദി

ശിവക്ഷേത്രങ്ങളിൽ നന്ദി ശിവനഭിമുഖമായിരിക്കുന്നതായിട്ടാണ് നമുക്ക് എവിടെയും കാണാനാവുക. എന്നാൽ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുവൈഗാവൂരിലെ ജനരക്ഷകി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ശ്രീകോവിൽ മൂർത്തിക്കുനേരെ പുറംതിരിഞ്ഞിരിക്കുന്ന നന്ദിയെയാണ് കാണാനാവുക.

ഇന്ന് സ്വർഗവാതിൽ ഏകാദശി

ഇന്ന് സ്വർഗവാതിൽ ഏകാദശി ആണ്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. വിഷ്ണുക്ഷേത്രത്തിലെല്ലാം സ്വര്‍ഗവാതില്‍ ഏകാദശി ഇന്ന് അനുഷ്ടിക്കും.  ശ്രീകൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണ്...

നരമുഖ വിനായകൻ

ഗണപതിയെ ധർമ്മവിനായകൻ എന്നും ആദിവിനായകൻ എന്നും നരമുഖ വിനായകനെന്നും വിശേഷിപ്പിക്കാറുണ്ട്. ആദ്യം വിനായകന് മനുഷ്യമുഖം ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. വിനായകൻ തന്റെ സഹോദരൻ മുരുകനെപോലെ സുന്ദരനായിരുന്നു.

ഇരുമുടിക്കെട്ടിന്റെ പ്രാധാന്യം

അയ്യപ്പസന്നിധിയിലെത്താൻ പതിനെട്ടാംപടി കയറുന്നതിന് ഭക്തന്റെ ശിരസ്സിൽ ഇരുമുടിക്കെട്ട് നിർബന്ധമാണ്. ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രാധാന്യവും ഇതുതന്നെ. പരംപൊരുൾ തേടിയുള്ള ഈ യാത്രയിൽ സ്വന്തം പുണ്യപാപങ്ങളുടെ ഭാരമാണ് തലയിലേറ്റുന്നതെന്നാണ് സകല്‍പം. ഇരുമുടിക്കെട്ട് എന്ന വാക്കിൽ...

ദു:സ്വപ്നഫല പ്രതിവിധി

നമ്മളിൽ പലരും ഉറക്കത്തിൽ പേടിപെടുത്തുന്നതും മനസിനെ വിഷമത്തിലാക്കുന്നതുമായ സ്വപ്‌നങ്ങൾ കാണാറുണ്ട്. ദു:സ്വപ്നo എന്ന് ഉണരുമ്പോൾ നാം പറയാറും ഉണ്ട്. ഇത്തരം സ്വപ്‌നങ്ങൾ ഫലിക്കുമോ എന്ന് ഭയപ്പെടാറും ഉണ്ട്. എന്നാൽ, നമ്മൾ ദു:സ്വപ്നo കണ്ടശേഷം വീണ്ടും ഉറങ്ങുകയും, എഴുന്നേൽക്കുമ്പോൾ...

Latest article

അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് വിട

മുന്‍ കേന്ദ്രമന്ത്രിയുo മുതിർന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഉച്ചയോടെ വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

കൊല്ലം കാത്തോലിക് സിറിയൻ ബാങ്ക്നെ കശുവണ്ടി വ്യവസായ സ്ത്രീ തൊഴിലാളികളും വ്യവസായികളും അവരുടെ കുടുംബങ്ങളും ചേർന്ന് ഉപരോധിക്കും

കൊല്ലം :- കേരള സർക്കാർ തകർന്നടിഞ്ഞ കേരളത്തിലെ അതിപുരാതനവും മൂന്നു ലക്ഷത്തിലധികം സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെയുംഉപജീവനമാർഗ്ഗം കൂടിയായ കശുവണ്ടി മേഖലയിൽ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഇരുപത്തിമൂന്നോളം ബാങ്കുകൾ ഉൾപ്പെടുന്നഈ പ്രതിസന്ധിയിൽ ഭൂരിഭാഗം ബാങ്കുകളും സഹകരിച്ചു തുടങ്ങിയെങ്കിലും കാത്തോലിക് സിറിയൻ ബാങ്ക് മാത്രം കേരള സർക്കാരിനെ  പോലുംവെല്ലുവിളിക്കുന്ന വിധത്തിൽ സർക്കാർ  പാക്കേജിനെ അവഗണിച്ചു പൂട്ടിപ്പോയ ഒരു വ്യവസായ സ്ഥാപനം പോലും തുറക്കാൻ സഹായിക്കാതെ ഉള്ള നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നത്.  ഇതിൽ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികളും വ്യവസായികളും അവരുടെ കുടുംബങ്ങളും മേഖലയുമായിബന്ധപ്പെട്ട മറ്റുള്ള വ്യക്തികളും അടങ്ങുന്ന രജിസ്ട്രേഡ് സംഘടനയായ "കശുവണ്ടി വ്യവസായ സംരക്ഷണ സമിതി"...

ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി ഭാവന , ഭാരതമാതാവായി അനുശ്രീ ചിത്രങ്ങൾ കാണാം

ഇത്തവണ ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി ഒരുങ്ങി ഉണ്ണി കണ്ണനമോരോടുപ്പം ചിത്രങ്ങളെടുത്ത്‌ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന. അതുപോലെ , കഴിഞ്ഞതവണ...
ads