Thursday, August 22, 2019

കാണാതായ സിഐ നവാസിനായി പരസ്യം

സെൻട്രൽ സിഐ നവാസിനെ കാണാനില്ലെന്ന് അറിയിച്ച് പോലീസ് പരസ്യം നൽകി. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പരസ്യം നൽകിയത്.നവാസിനെ അവസാനമായി കണ്ടത് കായംകുളം കെഎസ്ആർടിസി ബസ്സ്റ്റാൻറ് പരിസരത്താണ്.

ചന്ദ്രയാൻ 2 ജൂലൈ 15ന്

ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം ജൂലൈ 15ന് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.പുലർച്ചെ 2.51നായിരിക്കും വിക്ഷേപണം.ചന്ദ്രന്റെ ദക്ഷിണധ്രുവ ഗവേഷണമാണ് ചന്ദ്രയാൻ രണ്ടിന്റെ ദൗത്യം. ആയിരം കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

വാഹനങ്ങളിൽ ജി പി എസ് ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജൂൺ 18 ന് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോർ വാഹന സംരക്ഷണ സമിതി ഇന്ന് തൃശ്ശൂരിൽ കൂടിയ...

വിഘ്‌നേഷ് നൊപ്പം ഒഴിവ് നിമിഷങ്ങൾ ആഘോഷിച്ച് നയൻ‌താര

പ്രണയവും പ്രണയപരാജയവുമൊക്കെയായി വാർത്തകളിൽ ഇടംപിടിച്ച നടിയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നയൻ‌താര. ഇപ്പോൾ വിഘ്‌നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ഉടനെ ഇരുവരും വിവാഹിതനാകും...

പാർട്ടിയെ തിരുത്തി കൊണ്ട് വി.എസ്

തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിയേയും മുന്നണിയേയും തിരിത്തി വി.എസ്. തോൽവിക്ക് ഇടതു പക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് വി.എസ്. ദുരാചാരങ്ങളുള്ള കാലത്ത് ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക്...

തിരിച്ച് വരവിനൊരുങ്ങി സി പി എം

തിരിച്ച് വരവിന് കർമ്മപദ്ധതികളുമായി സിപിഎം.നഷ്ടപ്പെട്ട ജനകീയ അടിത്തറ വീണ്ടെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.സംഘടന ദുർബല്യം മറികടക്കാൻ തിരുത്തൽ നടപടികൾ സ്വീകരിക്കും. ന്യൂനപക്ഷങ്ങൾ മുൻപിൽ കൃത്യമായ ബദൽ വക്കാനാകാത്തത് കേരളത്തിൽ...

ഇടഞ്ഞ് കൊണ്ട് രാജ്നാഥ് സിംഗ്

വലിയ പ്രതിഷേധത്തിനൊടുവിൽ മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയിൽ രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തി. എട്ടിൽ ആറ് സമിതികളിലും അംഗമാക്കി.പാർലമെന്ററികാര്യ സമിതിയിൽ അമിത് ഷായ്ക്ക് പകരം അധ്യക്ഷനാകും. നീതി ആയോഗിലും രാജ് നാഥിനെ ഉൾപ്പെടുത്തി....

കേരളത്തിലെ സാഹചര്യം സുഷ്മനിരീക്ഷണം: കേന്ദ്ര ആരോഗ്യ മന്ത്രി

കേരളത്തിലെ സാഹചര്യം സുഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി.നിപ സ്ഥിരീകരിച്ച റിപ്പോർട്ട് ഇന്നലെയാണ് സംസ്ഥാന സർക്കാറിന് ലഭിച്ചതെന്നും സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനത്തിന് നൽകുമെന്നും ഹർഷ് വർദ്ധൻ പറഞ്ഞു.കൂടാതെ വിമാന മാർഗം...

“നിപ” ജാഗ്രത നിർദ്ദേശവുമായി നടൻ മോഹൻലാൽ

കേരളത്തിൽ വീണ്ടും നിപ സ്ഥിതീകരിച്ചവേളയിൽ ജാഗ്രത നിർദ്ദേശവുമായി നടൻ മോഹൻലാൽ. "നിപ"വേണ്ടത് ഭയമല്ല ജാഗ്രതയാണ് ! നേരിടും ഒന്നായി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ ജാഗ്രത പോസ്റ്റർ...

ജെ.സി.ഡാനിയേൽ പുരസ്ക്കാരം ഷീലയ്ക്ക്

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ 27 ന്...

ഇതുവരെ നിപ എന്ന് സ്ഥിരീകരിച്ചിട്ടില്ല: ആരോഗ്യ മന്ത്രി

ഇപ്പോൾ കണ്ടെത്തിയ രോഗത്തിന് നിപയോട് സാദൃശ്യം മാത്രമെന്ന് ആരോഗ്യമന്ത്രി. അന്തിമ തീർപ്പ് പൂണൈ ഫലം ലഭിച്ചാൽ മാത്രമാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയി മാത്രമെ സാമ്പിളുകളുടെ ഫലം ലഭിക്കുകയുള്ളു....

Latest article

video

കുടുംബ സിനിമകൾ എന്ന ഗണം ഒരിക്കലും നശിച്ചുപോകില്ല : ജയറാം

ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടാഭി രാമന്‍ .ചിത്രത്തിനോടനുബന്ധിച്ചു നടന്ന ഒരു അഭിമുഖത്തിലാണ് ജയറാം ഈക്കാര്യം പറഞ്ഞത് . ...

ഉദ്‌ഘാടനവേദിയിൽ ഡാൻസ് കളിച്ച് സാനിയ ; ആവേശത്തോടെ ആരാധകർ വീഡിയോ കാണാം

കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ വേദിയിൽ ഡാൻസ് കളിച്ച് നടി സാനിയ, ആവശത്തോടെയാണ് ആരാധകർ ചടങ്ങിൽ പങ്കെടുത്തത്. ജനങ്ങളെ നിയന്ത്രിക്കാൻ വളരെ പാടുപെട്ടു. സാനിയയെ കാണാനുള്ള തിക്കിലും തിരക്കിലും ചിലർ...

കബഡിലെ പെൺപടയുടെ കരുത്തുമായി ‘ കെന്നഡി ക്ലബ് ‘!.. ...

തമിഴ് സിനിമയിൽ കലാ മൂല്യവും വിനോദ ഘടകങ്ങളും ഒരു പോലെ സമന്വയിപ്പിച്ച് സിനിമകൾ അണിയിച്ചൊരുക്കി  വിജയം നേടിയ മുൻനിര സംവിധായകനാണ് സുശീന്ദ്രൻ. വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ല...
ads