Thursday, August 22, 2019

നാളെ (14-08-2019) ഓറഞ്ച് അല്ലെർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 14ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ...

കാലവർഷം ശക്തമാകുന്നു ! ജാഗ്രതാ നിര്‍ദേശം

കാലവര്‍ഷം കനത്തതിനാലും വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാലും മൂഴിയാര്‍ ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 192.63 മീറ്റര്‍ എത്തുന്ന മുറയ്ക്ക് ഷട്ടറുകള്‍ നിയന്ത്രിതമായ...

ഇന്ത്യയുടെ മഹത്തരമായ അധ്യായത്തിന് അന്ത്യം ! സുഷമ സ്വരാജ് വിടവാങ്ങി

ബിജെപി നേതാവും ഇന്ത്യയുടെ മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. രാത്രി 11 മണിയോടെ അന്ത്യം സ്ഥിതീകരിച്ചു.

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് ശ്രീറാം തന്നെ; കേസ് എടുത്തു

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ആണെന്ന് സ്ഥിതീകരിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായും റിപ്പോർട്ട്...

കേരളം നൽകിയ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഒറീസ മുഖ്യമന്ത്രി

ഒറീസയില്‍ ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളം നൽകിയ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മെയ് മാസത്തില്‍ ചുഴലിക്കാറ്റുണ്ടായ ഉടന്‍...

അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്കുക എന്ന പ്രതിബദ്ധത ഉറപ്പിക്കുന്നതിനായി നാല്...
video

വൈറൽ ആയി അവാർഡ് ദാനചടങ്ങിൽ മുഖ്യമന്ത്രിയുടെ മാസ്സ് എൻട്രി ; വീഡിയോ കാണാം

സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡ് ദാനചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയുടെ മാസ്സ് എൻട്രി വീഡിയോ വൈറൽ ആകുന്നു. ചടങ്ങിലുടനീളം തന്റെ സാന്നിധ്യം അറിയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയത്.
video

സംസ്ഥാനചലച്ചിത്ര അവാർഡ് താരങ്ങളായി വിജയികളുടെ കുടുംബാംഗങ്ങൾ ; വീഡിയോ കാണാം

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വാങ്ങുവാൻ വിജയികൾ എത്തിയത് തന്റെ കുടുംബാംഗങ്ങളോടൊപ്പം. താരങ്ങളേക്കാൽ എല്ലാവരുടേം ശ്രദ്ധനേടിയത് അവരുടെ കുടുംബാംഗങ്ങളാണ്. വീഡിയോ കാണാം ...

ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവ് ; സർക്കാറിന് തിരിച്ചടി

ഡി. ജി .പി ജേക്കബ് തോമസിനെ തുടർച്ചയായ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്നും ട്രൈബ്യുണൽ ഉത്തരവ്. തന്റെ സസ്പെൻഷന്റെ കാര്യത്തിൽ വ്യക്തത...

ട്രംപിന്റെ കാശ്മീരിൽ മധ്യസ്ഥനാകാം എന്ന വാക്കുകൾക്ക് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് രാഹുൽ

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിന് മധ്യസ്ഥനാകാം എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം എന്ന് രാഹുൽ ഗാന്ധി. ട്രംപുമായി നടത്തിയ കൂടി...

ഹോളിവുഡിൽ നിന്നുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന്

ഈ വർഷത്തെ ഹോളിവുഡിൽ നിന്നുള്ള  ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന് .   മിസ്റ്റിക്കൽ റെവെർബ്സ് എന്ന ആൽബത്തിലെ...

ഇന്ന് വിശ്വാസവോട്ട് നടത്തുന്നതിനെ എതിർത്ത് കോൺഗ്രസ്സ്

കർണാടക : വിശ്വാസവോട്ട് ഇന്ന് നടത്തണം എന്ന ഗവർണർ സ്പീക്കർക്ക് നൽകിയ ശുപാർശയെ എതിർത്ത് കോൺഗ്രസ്സ്. നിയമസഭയിൽ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സ്‌പീക്കർക്ക് ആണെന്നും 20 പേർ കൂടി സംസാരിക്കാൻ...

Latest article

video

കുടുംബ സിനിമകൾ എന്ന ഗണം ഒരിക്കലും നശിച്ചുപോകില്ല : ജയറാം

ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടാഭി രാമന്‍ .ചിത്രത്തിനോടനുബന്ധിച്ചു നടന്ന ഒരു അഭിമുഖത്തിലാണ് ജയറാം ഈക്കാര്യം പറഞ്ഞത് . ...

ഉദ്‌ഘാടനവേദിയിൽ ഡാൻസ് കളിച്ച് സാനിയ ; ആവേശത്തോടെ ആരാധകർ വീഡിയോ കാണാം

കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ വേദിയിൽ ഡാൻസ് കളിച്ച് നടി സാനിയ, ആവശത്തോടെയാണ് ആരാധകർ ചടങ്ങിൽ പങ്കെടുത്തത്. ജനങ്ങളെ നിയന്ത്രിക്കാൻ വളരെ പാടുപെട്ടു. സാനിയയെ കാണാനുള്ള തിക്കിലും തിരക്കിലും ചിലർ...

കബഡിലെ പെൺപടയുടെ കരുത്തുമായി ‘ കെന്നഡി ക്ലബ് ‘!.. ...

തമിഴ് സിനിമയിൽ കലാ മൂല്യവും വിനോദ ഘടകങ്ങളും ഒരു പോലെ സമന്വയിപ്പിച്ച് സിനിമകൾ അണിയിച്ചൊരുക്കി  വിജയം നേടിയ മുൻനിര സംവിധായകനാണ് സുശീന്ദ്രൻ. വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ല...
ads