Monday, September 23, 2019
video

ലാൽ ജോസിന്റെ മകളുടെ വിവാഹ വീഡിയോ

https://youtu.be/7V0QNo3jrss സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിന്‍ മേച്ചേരി വിവാഹിതയായി. ലാൽ ജോസിന്റെ മകളുടെ വിവാഹ വീഡിയോ കാണാം -
video

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന മാസ്സ് ആക്ഷൻ ബ്രഹ്മാണ്ഡ ചിത്രം കാപ്പാൻ പ്രദർശനത്തിന്

സൂര്യയും മോഹന്‍ലാലും  പ്രധാന വേഷങ്ങളിലെത്തുന്ന 'കാപ്പാൻ' സെപ്റ്റംബർ  20 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണത്രേ സൂര്യ എത്തുന്നത്. സയേഷയാണ് നായിക....
video

എന്തും സംഭവിക്കാം ,നിങ്ങളിത് കാണുക ; ഗാനഗന്ധർവൻ ടീസർ എത്തി

പഞ്ചവർണ്ണതത്ത എന്ന വിജയ ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവൻ. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക....

ആ ചേട്ടന്മാരെ ഞാൻ ഇപ്പോഴും തേടുന്നു ; ഉണ്ണിമുകുന്ദൻ – വീഡിയോ

ആ ചേട്ടന്മാരെ ഞാൻ ഇപ്പോഴും തേടുന്നു ഉണ്ണിമുകുന്ദൻ പറയുന്നു. മിക്ക താരങ്ങളെയും പോലെ സിനിമയിൽ താൻ എത്തിയത് ഒരുപാട് കഷ്ടപ്പെട്ടാണ്. ദിവസങ്ങളോളം തീവണ്ടി യാത്ര നടത്തിയാണ് താൻ കേരളത്തിൽ...

‘ആഹാ’യിൽ ഇന്ദ്രജിത്തിനൊപ്പം അമിതും അശ്വിനും അണിചേരുന്നു !

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ' യുടെ ചിത്രീകരണം ഒക്ടോബർ  ഒന്നിന് ആരംഭിക്കുന്നു .വടംവലിയെ ആസ്‌പദ മാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്...
video

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി വീഡിയോ കാണാം

https://youtu.be/lEEUZ2oqxTQ നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി ആണ് വധു. ഞായറാഴ്ച്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത് ....
video

എത്തി ഇട്ടിച്ചന്റെ തകർപ്പൻ ട്രെയിലർ

മോഹൻലാൽ വേഷമിടുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ട്രെയിലർ പുറത്തിറങ്ങി. തമാശനിറഞ്ഞ ട്രെയിലർ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ ഓണത്തിന് തീയറ്ററുകളിൽ ചിരിനിറക്കാൻ ഇട്ടിച്ചൻ എത്തും.

പൃഥ്വിരാജിനായി ധനുഷ് പാടി ; നെഞ്ചോട് വിനാ.. ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധനുഷ്. പൃഥ്വിരാജിനായി പാട്ടു പാടി ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഒന്നുകൂടി സ്ഥാനം ഉറപ്പിക്കുകയാണ് ധനുഷ്. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിനുവേണ്ടിയാണ് ധനുഷ് പാടിയത്...

‘പ്രണയ മീനുകളുടെ കടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

കമൽ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വലിയ ഒരു മീനിനെ വേട്ടയാടി കൊണ്ടുവരുന്ന വിനായകന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ ഉള്ളത് . ...
video

രാജാമണി വിവാഹിതനായി ; വീഡിയോ കാണാം

കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി നിർമ്മിച്ച ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയായി വേഷമിട്ട് ശ്രദ്ധനേടിയ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു. വളരെ ലളിതമായ ചടങ്ങുകളോടെ ഗുരുവായൂരിൽ...

ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി ഭാവന , ഭാരതമാതാവായി അനുശ്രീ ചിത്രങ്ങൾ കാണാം

ഇത്തവണ ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി ഒരുങ്ങി ഉണ്ണി കണ്ണനമോരോടുപ്പം ചിത്രങ്ങളെടുത്ത്‌ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന. അതുപോലെ , കഴിഞ്ഞതവണ...

ഹോളിവുഡ് ശൈലിയിൽ നിർമ്മിച്ച ഹൊറർ കോമഡി ചിത്രം സോംബി ആഗസ്റ്റ് 30 മുതൽ

തമിഴിൽ'സോംബി' എന്ന പേരിൽ ഒരു സിനിമ പ്രദർശനത്തിനെത്തുന്നു . ഹോളിവുഡ് സിനിമകളിൽ സോംബി ( ZOMBIE ) വിഭാഗം സിനിമകൾ പ്രസിദ്ധമാണ്. ശവങ്ങൾക്ക്‌ ജീവൻ വെച്ച് അവ പ്രതികാര ദാഹവുമയി അലയും....

Latest article

ജോസഫ് തമിഴിലേക്ക്

ഏറെ പ്രശംസകളും അവാർഡുകളും വാങ്ങിക്കൂട്ടിയ ജോജു കേന്ദ്രകഥാപാത്രമായ ജോസഫ് തമിഴിലേക്ക് എം പദ്മകുമാർ ആണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു അവതരിപ്പിച്ച ശക്തമായ...

ബീഫ് വറുത്തെടുത്തത്

എളുപ്പത്തിൽ തയ്യാറാക്കാം ബീഫ് വറുത്തെടുത്തത് ആവശ്യമായ സാധനങ്ങൾ ബീഫ് ...

പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇ ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പാലം സ്ഥായിയായി നിലനിൽക്കാൻ പുതുക്കി പണിയുന്നതാണ് നല്ലതെന്ന ഇ ശ്രീധരന്റെ അഭിപ്രായവും...
ads