Monday, August 19, 2019

പ്രിയങ്ക – നിക്ക് ചിത്രങ്ങൾ കാണാം

രാജസ്ഥാനിലെ ജോധ്പൂരിൽവെച്ച് വിവാഹിതരായ പ്രിയങ്ക ചോപ്രയുടെയും നിക്കിന്റെയും ചിത്രങ്ങൾ കാണാം. Nick and #PriyankaChopra ❤️ pic.twitter.com/oWsISMOxnZ — KHROMO (@khromo) December 4, 2018

ദീപ്‌വീർ ബാംഗ്ളൂർ വിവാഹ വിരുന്ന് ചിത്രങ്ങൾ

താരജോഡി ദീപികയുടേം രൺവീറിന്റെയും വിവാഹ വിരുന്ന് സൽക്കാരം ബാംഗളൂരിൽ നടന്നു. സ്വർണ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് ദീപിക എത്തിയത്. നിറയെ വർക്കുകളുള്ള ഷെർവാനിയായിരുന്നു രൺവീറിന്റെ വേഷം. ചിത്രങ്ങൾ  കാണാം And @RanveerOfficial proves that...

രൺവീർ ദീപിക വിവാഹചിത്രങ്ങൾ കാണാം

ആരാധകർ കാത്തിരുന്ന രൺവീർ ദീപിക വിവാഹചിത്രങ്ങൾ പുറത്തുവന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വിവാഹവേദിയിൽ മൊബൈൽ കാമറകൾക്കും മറ്റും വിലക്കുണ്ടായിരുന്നതിനാൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കൂടുതൽ ചിത്രങ്ങൾ കാണാം ഞങ്ങളുടെ മെയിൻ...

ആരാധ്യയുടെ പിറന്നാളിന് കുട്ടികളോടൊപ്പം നൃത്തം ചെയ്ത് അഭിഷേക് ; ചിത്രങ്ങൾ കാണാം

മകൾ ആരാധ്യയുടെ പിറന്നാൾ ഐശ്വര്യയും അഭിഷേകും ആഘോഷമാക്കി മാറ്റി. സിനിമാമേഖലയിൽനിന്നും അടുത്ത സുഹൃത്തുക്കളും ആരാധ്യയുടെ സുഹൃത്തുക്കളുമാണ് ആഘോഷത്തിൽ പങ്കെടുത്തത്. ചിത്രങ്ങൾ കാണാം Cool Dad #AbhishekBachchan does a Cool #Birdie Dance 🕺 at...

അനുഷാ നായരുടെ രണ്ടാമൂഴം അപ്പാനി ശരത്തിനൊപ്പം

മൂന്നാം വയസിൽ  ചിലങ്കയണിഞ്ഞു നൃത്തം അഭ്യസിച്ചു തുടങ്ങിയ ബാംഗ്ലൂർ വാസിയായ  ആലപ്പുഴക്കാരി അനുഷാ നായരുടെ സിനിമയിലെ തുടക്കം മലയാളത്തിൽ ആയിരുന്നുവെങ്കിലും നായികാ പദവി നേടിയത് തമിഴിൽ . ഖൽബിലെ മുറിവുകൾ തുടങ്ങി ഒട്ടനവധി...

ദീപിക രണ്‍വീര്‍ തിരിച്ചെത്തി ; ചിത്രങ്ങൾ കാണാം

ദീപിക പദുകോണും രണ്‍വീര്‍ സിങും ഇറ്റലിയിലെ വിവാഹച്ചടങ്ങുകൾക്കു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിൽ. വിവാഹശേഷം നാട്ടിലെത്തിയ താരങ്ങളെകാണാൻ ധാരാളം ആളുകളാണ് വിമാനത്താവളത്തിൽ എത്തിയത്. കൈകൾ കോർത്ത് സന്തോഷത്തോടെയാണ് ഇരുവരും പുറത്തേക്കുവന്നത്. ഒരേ നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും...

രാജമൗലിയുടെ ആർ.ആർ.ആർ ചിത്രീകരണം തുടങ്ങി

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർ.ആർ.ആർ ന്റെ ചിത്രീകരണം തുടങ്ങി. വി. വിജയേന്ദ്രപ്രസാദിന്റെയാണ് കഥ. ഡി വി വി  ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്. 300 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ  ജൂനിയർ...

നടി ശ്രിന്ദ വിവാഹിതയായി; ചിത്രങ്ങൾ കാണാം

നടി ശ്രിന്ദയും യുവസംവിധായകൻ സിജു എസ്.ബാവയും വിവാഹിതരായി. വളരെ ലളിതമായ നടന്ന ചടങ്ങിൽ സിനിമാമേഖലയിൽ സുഹൃത്തുക്കൾ പങ്കെടുത്തു. ഇത് ശ്രിന്ദയുടെ രണ്ടാം വിവാഹമാണ്. വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു ശ്രിന്ദ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകൻ ഉണ്ട്. കൂടുതൽ ചിത്രങ്ങൾ കാണാൻ...

റെബാ മോണിക്കയുടെ തമിഴ് ചിത്രം “ജരു ഗണ്ടി” പ്രദര്‍ശനത്തിനെത്തുന്നു

ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം , പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നദി റെബാ മോണിക്ക ജോണിൻ്റെ തമിഴ് അരങ്ങേറ്റ ചിത്രമായ 'ജരു ഗണ്ടി' കേരളത്തിൽ പ്രദർശനത്തിനെത്തുന്നു . യുവ...

താരങ്ങളുടെ ദീപാവലി ആഘോഷ ചിത്രങ്ങൾ കാണാം

ദീപാവലി ആഘോഷിച്ച് സിനിമാതാരങ്ങൾ, ചിത്രങ്ങൾ കാണാം.

മാരി 2 സായിപല്ലവിയുടെ ഫസ്റ്റ് ക്യാരക്റ്റർ പോസ്റ്റർ എത്തി

തമിഴ് ചിത്രം മാരി 2 ന്റെ ഫസ്റ്റ് ക്യാരക്റ്റർ പോസ്റ്റർ എത്തി. സായി പല്ലവിയുടെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ സായിയോടൊപ്പം വരലക്ഷ്മി ശരത് കുമാറും നായികയാകുന്നു. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ...

മഞ്ജു വാരിയർ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

നടി മഞ്ചുവാരിയർ കേന്ദ്രകഥാപാത്രമാകുന്ന സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ ന്റെ ലൊക്കേഷൻചിത്രങ്ങൾ കാണാം. സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയറിനൊപ്പം കാളിദാസ് ജയറാo, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു...

Latest article

പ്രളയക്കെടുതി; പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 19/08/2019 മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു പാഠപുസ്തകങ്ങൾക്ക് പുറമേ...

സനൽകുമാറിന്റെ അടുത്ത ചിത്രത്തിൽ പ്രധാനകഥാപാത്രമായി മഞ്ജു

നിരൂപക പ്രശംസ നേടിയ ചോലയ്ക്കും എസ് ദുർഗയ്ക്കും ശേഷം സംവിധായകൻ സനാൽ കുമാർ ശശിധരൻ തന്റെ അടുത്ത ചിത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയർ...

വിശാൽ – സുന്ദർ.സി പുതിയ ചിത്രം “ആക്ഷൻ “!

തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനംഐ ചെയ്യുന്ന പുതിയ സിനിമയ്ക്ക് "ആക്ഷൻ " എന്ന് പേരിട്ടു .ഈ ചിത്രത്തിന്റെ ഫസ്റ്റ്...
ads