Monday, July 22, 2019

“നീരാളി” ഓഡിയോ റിലീസ് ചെയ്തു, ചിത്രങ്ങൾ കാണാം

മോഹൻലാൽ നായകനാകുന്ന മലയാളചിത്രം "നീരാളി"യുടെ ഓഡിയോ റീലീസ് കൊച്ചിയിൽ നടന്നു. നദിയ മൊയ്തു, സൂരജ് വെഞ്ഞാറന്മൂട്, പാർവതി നായർ എന്നിവരും സിനിമയിലെ മറ്റ് അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നായ അ​ജോ​യ് വ​ർ​മ സംവിധാനം...

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ നൈന്‍(9)ന്റെ  ഷൂട്ടിങ് ആരംഭിച്ചു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും  സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലും ചേർന്നാണ് ചിത്രം നിർമിക്കുന്നത് .ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ദീപം തെളിയിച്ചത് പൃഥ്വിരാജിന്റെ ഡ്രൈവര്‍ രാജനും മേക്കപ്പ് മാന്‍ പ്രമോദും...

Praveena at Illaserry Madam BhadraKali Temple

Famous cine actress Praveena attended the opening ceremony of special pooja held at Illaserry Madam BhadraKali Temple in Karunagapally,Kollam.She graced her presence by lighting...

Tamil Movie Mynaa actress Amala Paul Pressmeet at Kochi

Tamil Movie mynaa actress Amala Paul Pressmeet at Kochi Click Here to View Full Gallery -

Meera Jasmine at Pattinte Palazhi audio launch

National award winning actress Meera Jasmine is making a comeback to Malayalam films after a gap of three year,thanks to director Rajeev Anchal's latest...

Otta Oruthiyum Shariyalla Movie

Otta Oruthiyum Shariyalla Movie Genre : Drama Director : Shyam, Praveen Starring : Maqbool Salman Release Year : 2013 Costume Designer: Sunitha Prasanth Click Here To Enter Otta Oruthiyum Shariyalla...

Asif Ali Zama Mazreen Engagement Photos

Asif Ali Zama Mazreen Engagement Photos Click Here To Enter Asif Ali Zama Mazreen Engagement Photo Gallery   -

സോനം കപൂർ വിവാഹിതയായി

ബോളിവുഡ് സുന്ദരി സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു മതാചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. ബോളിവുഡ് താരം അനിൽ കപൂറിന്‍റെയും സുനിതയുടെയും മകളാണ് സോനം. അതീവ സുന്ദരിയായ...

Music Director G.V. Prakash and Singer Saindhavi Marriage

Music Director G.V. Prakash and Singer Saindhavi marriage held today at Mayor Ramanathan Chettiar Hall, MRC Nagar. Director Balu Mahendra,Rajiv Menon, Director Bala, Director K....

“വികടകുമാരന്‍” പൂജ വിശേഷങ്ങള്‍

വൈ വി രാജേഷ്‌ ന്‍റെ തിരക്കഥയില്‍ റോമന്‍സ് ന് ശേഷം ബോബന്‍ സാമുല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വികടകുമാരന്റെ പൂജ ഇന്നലെ കൊല്ലത്ത് വെച്ച് നടന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍...

Silent Valley Malayalam Movie Audio Launch

Silent Valley Malayalam Movie Audio Launch Click Here to Enter Silent Valley Malayalam Movie Audio Launch Photo Gallery     _

ദീപിക ഇനി മിസിസ്സ് രൺവീർ സിംഗ്

ബോളിവുഡ് താര ജോഡികളായ ദീപികയും രൺവീർ സിംഗും വിവാഹിതരായി. ഇറ്റലിയിലെ ആഡംബര റിസോർട്ടിൽ വച്ചായിരുന്നു കൊങ്കിണി രീതിയിലുള്ള വിവാഹച്ചടങ്ങുകൾ നടന്നത്. രണ്ടു രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടക്കുക. ഇന്ന് നടന്ന കൊങ്കിണി രീതിക്കുപുറമെ...

Latest article

അതെ “അമ്പിളി” വിചാരിച്ചാൽ എല്ലാം നടക്കും ; ടീസർ എത്തി

ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന "അമ്പിളി" യുടെ ടീസർ എത്തി. നടൻ ദുൽഖർ സൽമാനാണ് ടീസർ പുറത്തുവിട്ടത്.

ഹോളിവുഡിൽ നിന്നുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന്

ഈ വർഷത്തെ ഹോളിവുഡിൽ നിന്നുള്ള  ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന് .   മിസ്റ്റിക്കൽ റെവെർബ്സ് എന്ന ആൽബത്തിലെ...

ഇന്ന് വിശ്വാസവോട്ട് നടത്തുന്നതിനെ എതിർത്ത് കോൺഗ്രസ്സ്

കർണാടക : വിശ്വാസവോട്ട് ഇന്ന് നടത്തണം എന്ന ഗവർണർ സ്പീക്കർക്ക് നൽകിയ ശുപാർശയെ എതിർത്ത് കോൺഗ്രസ്സ്. നിയമസഭയിൽ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സ്‌പീക്കർക്ക് ആണെന്നും 20 പേർ കൂടി സംസാരിക്കാൻ...
ads