Tuesday, October 15, 2019

കൊല്ലം മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഇന്റർവ്യൂ 16 ന്

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റ്മാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ജനുവരി 16 ന് കൂടികാഴ്ച നടത്തും. എം.ബി.ബി.എസ്...

കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചപരിമിതി തെളിയിക്കുന്ന സർക്കാർ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം....

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​കേ​ഡ​ർ​ ​ഓ​ഫീ​സ​ർ

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​കേ​ഡ​ർ​ ​ഓ​ഫീ​സ​ർ​​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 38 ഒഴിവുകളാണ് ഉള്ളത്.  ​ ഒഴിവുകൾ :- വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​സ്ട്ര​ക്ച​റിം​ഗ് ​ആ​ൻ​ഡ് ​സി​ൻ​ഡി​ക്കേ​ഷ​ൻ​)​ ,​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​സെ​ക്ട​ർ​...

ഐ.സി.എസ്.ഇ , ഐ.എസ്.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു

ഐ.സി.എസ്.ഇ പത്താം ക്ലാസ് , ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ 98.54 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 96.52 ശതമാനവും ജയം നേടി. ഫലം cisce.org എന്ന വെബ്സൈറ്റിൽ...

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ജിയോളജി ടീച്ചർ ഓൺലൈൻ പരീക്ഷ ജൂൺ 23 രാവിലെ 10 മുതൽ 12.15 വരെ. ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക്...

കണ്ണൂരില്‍ ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി

ഫെബ്രുവരി 4 മുതല്‍ 8 വരെ ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി കണ്ണൂര്‍ കോട്ടമൈതാനിയില്‍ നടക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലിനും മറ്റ് സംസ്ഥാനക്കാര്‍ക്കും കേന്ദ്രഭരണപ്രദേശക്കാര്‍ക്കും അഞ്ചിനുമാണ് റാലി...

പ്ലസ്ടുക്കാര്‍ക്ക് സി.ഐ.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിളാകാം

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍)തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാര്‍ട്ട്മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളുണ്ട്. ഇതില്‍ 37 ഒഴിവുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവച്ചതാണ്. ഒഴിവുകള്‍...

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ മാര്‍ച്ച് ആറു മുതല്‍

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി 2019 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. എല്ലാ വൊക്കേഷണല്‍ മോഡ്യൂള്‍ പ്രായോഗിക പരീക്ഷകളും,...

എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 97.84 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 4,41,103 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 4,31,162 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തിനു യോ​ഗ്യ​ത നേ​ടി​യ​ത്. കഴിഞ്ഞ...

ആര്‍മിയില് എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്

ഇന്ത്യന്‍ ആര്‍മിയുടെ 129-ാമത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാരുടെ അപേക്ഷ ക്ഷണിച്ചു. സിവില്‍, ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്,...

പഠിക്കാം, പഠിച്ചതെല്ലാം ഓര്‍മിക്കാം

ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പരാതി പറയുന്നവരുണ്ട്. പരീക്ഷ അടുക്കുമ്പോൾ സ്ഥിരം കേൾക്കുന്നതാണ് ഈ മറവി . ആശയങ്ങള്‍ ഗ്രഹിച്ച് മനസ്സില്‍ അരക്കിട്ടുറപ്പിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലുറപ്പിക്കാന്‍ ശ്രമിക്കണം. നന്നായി ഓര്‍മ്മിക്കുവാന്‍...

ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ൽ 90.24 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ൽ 3,09,065 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 14,735...

Latest article

video

സ്റ്റാൻഡ് അപ്പ് ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി ഒപ്പം പിഷാരടിയും വീഡിയോ

. https://youtu.be/rdQ-w2JPKAE വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പിന്റെ ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി ഒപ്പം...

ഹൻസികയുടെ വില്ലനായി ശ്രീശാന്തിന് തമിഴിൽ അരങ്ങേറ്റം !

തമിഴ് സിനിമയിൽ നായകന്മാരെ പോലെ  ഹീറോയിസമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രശസ്തരായ നടിമാർ ഏറെയാണ് . വിജയശാന്തിയിൽ തുടങ്ങി  നയൻ‌താര, ടാപ്‌സി , ജ്യോതിക എന്നിവർ ഉദാഹരണം . ഇവരുടെയൊക്കെ സിനിമകൾ...

ചീര കൃഷി

ചീര കൃഷി വിത്തിട്ട് ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. വേനൽ കാലമാണ് അനുയോജ്യമെങ്കിലും വർഷം മുഴുവനും ചീരകൃഷി ചെയ്യാം. ചീരവിത്ത് നടുന്നത് എങ്ങനെയെന്ന് നോക്കാം...
ads