Wednesday, August 21, 2019

പുതിയ മഹീന്ദ്ര എക്സ് യു വി 500 2018 –ചിത്രങ്ങളും വിഡിയോയും കാണാം

മഹീന്ദ്ര എക്സ് യു വി 500 ന്റെ പുതിയ മോഡൽ വിപണിയിൽ എത്തി .ജീപ്പ് കോംപസുമായി മത്സരിക്കുക എന്ന ഉദേശത്തിലാണ് മഹീന്ദ്ര എക്സ് യു വി 500  മാറ്റങ്ങൾ വരുത്തി നിരത്തിലെത്തിച്ചത് . അഞ്ച് ഡീസല്‍ മോഡലുകളും ഒരു പെട്രോള്‍...

പുതിയ ഔഡി ക്യു ഫൈവ്

ഔഡി ക്യു ഫൈവിന്റെ രണ്ടാം തലമുറയെ ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഡംബര എസ് യുവിയായ ക്യു ഫൈവിന്റെ എക്‌സ്‌ഷോറൂം വില 53.25 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടെക്‌നോളജി, പ്രീമിയം എന്നീ രണ്ട് വകഭേദങ്ങള്‍ ഔഡി ക്യു...

മാരുതി സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ബുക്കിങ് ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കുയുടെ സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ഏപ്രില്‍ 24-ന് മാരുതി അവതരിപ്പിക്കും.വലിയ മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് ഡിസയര്‍ പുറത്തിറക്കുന്നത്. ഡേ ടൈം റണ്ണിങ് ലൈറ്റിനൊപ്പം എല്‍ഇഡി...

മഹീന്ദ്രയുടെ പുതിയ എം.പി.വി ” മരാസോ “

മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ. ഇന്നാണ് മഹേന്ദ്ര തങ്ങളുടെ പുതിയ എംപിവിയുടെ പേര് ഔദ്യോഗികമായി  പുറത്തുവിട്ടത് .യു 321 എന്ന കോഡ് നമ്പറില്‍ആയിരുന്നു ഈ വാഹനം അറിയിയപ്പെട്ടിരുന്നത് .ഷാര്‍ക്കിന്റെ  സ്പാനിഷ് വാക്കാണ് മരാസോ . ഷാര്‍ക്കിന്റെ...

റോൾസ് റോയ്സിന്റെ ആദ്യ എസ് യു വി കള്ളിനൻ പുറത്തിറക്കി

ബ്രിട്ടീഷ് അഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ എസ് യു വി കള്ളിനൻ പുറത്തിറക്കി .ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന്​ 1905ൽ കണ്ടെത്തിയ 3106 കാരറ്റ്​ വജ്രമായ കള്ളിനൻ നിന്നാണ് റോൾസ് റോയ്സ് ആദ്യ എസ് യു...

ഇന്ത്യയിലെ മികച്ച മൈലേജ് ഉള്ള 7 സീറ്റർ കാറുകൾ

1 .മാരുതി എർറ്റിഗ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകുന്നതിൽ വെച്ച് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള 7 സീറ്റർ കാറാണ് എർറ്റിഗ. എർറ്റിഗ രണ്ടു എഞ്ചിൻ ഓപ്ഷനുകളിൽ  ലഭ്യമാണ് - 1.4 ലിറ്റർ കെ സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ. ARAI...

ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരുങ്ങാൻ കൊച്ചി

രാജ്യത്തെ വാഹന വിപണി വൈദ്യുത വാഹനങ്ങളുടെ വരവ് അവേശമാക്കിയിരുന്നു എന്നാൽ അതിനു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഇപ്പോഴും തിരക്കിലാണ്. എന്നാൽ സർക്കാർ വികസനത്തിന്റെ പാതയിൽ ഒരുപടി മുന്നിൽ സഞ്ചരിക്കുകയാണ്....

എത്തുന്നു പുതിയ ബെലേനൊ പ്രീമിയം ലുക്കിൽ

2016 മുതൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചതിന്റെ റേക്കോഡും സ്വന്തമാണ്. പ്രീമിയം ഹാഷ്ബാക്കായ...

പുതിയ സാൻട്രോ ; ബുക്കിങ് ഇന്നുമുതൽ

ഹ്യൂണ്ടായുടെ വളരെ പ്രചാരം നേടിയ മോഡലായ സാൻട്രോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ച് കമ്പനി. പുതിയ സാൻട്രോയുടെ ആഗോള വിപണനോദ്‌ഘാടനം ഈ മാസം 23ന് ഡൽഹിയിൽ നടത്തും. സ്റ്റൈലിഷ് ടോൾ ബോയ് രൂപകൽപ്പനയോടുകൂടിയതാണ്...

ഇന്ത്യൻ നിരത്തുകള്‍ കൈയടക്കാൻ ജാവ ബൈക്കുകള്‍ എത്തി

മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലാസിക് ജാവ ബ്രാൻഡിൽ മൂന്ന് ജാവാ മോട്ടോർസൈക്കിളുകൾ ഇന്ന് പുറത്തിറക്കി. ജാവ, ജാവ 42 ,ബരാക്ക് എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് ....

ലോകത്തെ ഏറ്റവും വിലകൂടിയ എസ്.യു.വി ചിത്രങ്ങളും വിഡിയോയും കാണാം

ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വില്‍പ്പനയ്ക്ക് എത്തുന്നു . ചൈനീസ് കാര്‍ നിര്‍മ്മാണ കമ്പനിയായ  IAT ലിമിറ്റഡ് എഡിഷൻ ആയാണ് വാഹനം വിപണിയിൽ എത്തിക്കുന്നത് .‘കാള്‍മാന്‍ കിംഗ് ’  എന്നാണ് വാഹനത്തിന് പേരുനൽകിയിരിക്കുന്നത് .തുടക്കത്തിൽ 12  കാറുകള്‍ മാത്രമാണ് വിപണിയില്‍...

മാരുതി സുസുക്കി ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി

  മാരുതി സുസുക്കി പുതിയ ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി.  സുസുക്കി ബലേനോയുടെ  സ്പെഷ്യൽ എഡിഷന്റെ നാല് പ്രധാന സവിശേഷതകൾ 1 ) ബോഡി കിറ്റ് ബലേനോ ലിമിറ്റഡ് എഡിഷന്റെ പ്രധാന പ്രതേകതകൾ ചാര നിറമുള്ള മുൻഭാഗത്തെയും  പിൻഭാഗത്തെയും ബംപർ എക്സ്റ്റൻഷനുകളും  , സൈഡ് സ്കിർട്ടുകൾ, ബോഡി സൈഡ്...

Latest article

പ്രളയക്കെടുതി; പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 19/08/2019 മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു പാഠപുസ്തകങ്ങൾക്ക് പുറമേ...

സനൽകുമാറിന്റെ അടുത്ത ചിത്രത്തിൽ പ്രധാനകഥാപാത്രമായി മഞ്ജു

നിരൂപക പ്രശംസ നേടിയ ചോലയ്ക്കും എസ് ദുർഗയ്ക്കും ശേഷം സംവിധായകൻ സനാൽ കുമാർ ശശിധരൻ തന്റെ അടുത്ത ചിത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയർ...

വിശാൽ – സുന്ദർ.സി പുതിയ ചിത്രം “ആക്ഷൻ “!

തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനംഐ ചെയ്യുന്ന പുതിയ സിനിമയ്ക്ക് "ആക്ഷൻ " എന്ന് പേരിട്ടു .ഈ ചിത്രത്തിന്റെ ഫസ്റ്റ്...
ads