thoufeeq

ശബരിമല നടപ്പന്തലിൽ ശിവമണിക്കും വിലക്ക്

ശബരിമലയിൽ ശിവമണിയുടെ സംഗീതാർച്ചന നടപ്പന്തലിലെ സ്റ്റേജിൽ നടത്താനാകില്ല. നിരോധനാജ്ഞ തുടർന്നാണ് നടപടി. മരാമത്ത് കോംപ്ലസിലെ വിരിവെപ്പ് കേന്ദ്രത്തിലാണ്  സ്ഥലം അനുവദിച്ചിരിക്കുന്നത്.…

നിരോധനാജ്ഞ നീട്ടി വീണ്ടും ശബരിമല

സന്നിധാനം,പമ്പ, ഇലവുങ്കൽ എന്നിവടങ്ങളിൽ നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി. ഡിസംബർ 4 വരെയാണ് നിലവിൽ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. എന്നാൽ…

മാഗ്നസ് കാൾസൻ കിരീടം നിലനിർത്തി

ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണിന് വീണ്ടും കിരീടം. കാൾസൻ തുടർച്ചയായ നാലാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ടൈം…

സന്നിധാനത്ത് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി

ശബരിമല സന്നിധാനത്ത് നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു. തീരുമാനം ഉച്ചഭാഷിണിയിലൂടെ തീർത്ഥാടകരെ അറിയിക്കുന്നു. നാമജപത്തിനു കൂട്ടം കൂടുന്നതിന് ഇനി…

ശബരിമല പുന:ക്രമീകരണം

ശബരിമല സുരക്ഷ ക്രമീകരണങ്ങളിൽ പുന:ക്രമീകരണങ്ങൾ പമ്പയിലും സന്നിധാനത്തും ഐജി ദിനേന്ദ്ര കശ്യപിനും നിലയ്ക്കലിൽ ഐ ജി അശോക് യാദവിനും ചുമതല.…

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമല നിരോധനാജ്ഞ ഈ മാസം 30 വരെ വീണ്ടും നീട്ടി. പോലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേട്രേറ്റുമാരുടെയും  ആവശ്യ പ്രകാരമാണ് നീട്ടിയത്. ശബരിമലയിൽ…

നിരോധനാജ്ഞ പിൻവലിച്ചു

എരുമേലിയിലെ നിരോധനാജ്ഞ പിൻവലിച്ചു. എന്നാൽ പമ്പയിലും സന്നിധാനത്തും മൂന്ന് ദിവസം കൂടി തുടരും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ…

വനിത ട്വന്റി 20 ലോകകപ്പ് സെമി ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിലേക്ക്

വനിത ലോകകപ്പ് ട്വന്റി 20 സെമിയിൽ ഇന്ത്യയ്ക്ക് തകർച്ച.ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ.113 എന്ന വിജയലക്ഷ്യത്തെ 17.1…

ശബരിമല നിരോധനാജ്ഞ നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ കാലാവധി നീട്ടി ജില്ലാ കലക്ടർ. നവംബർ 26 വരെയാണ് കാലാവധി നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ്…

ശബരിമല നിയന്ത്രണത്തിന് നേരിയ ഇളവ്

ശബരിമലയിൽ നിയന്ത്രണത്തിന് നേരിയ ഇളവ്. വലിയ നടപ്പന്തലിൽ നിയന്ത്രണം ഭാഗീകമായി നീക്കി. വലിയ നടപ്പന്തലിൽ തീർത്ഥാടകർക്ക് വിരിവെയ്ക്കാനും വിശ്രമിക്കാനും ഇനി…

ഒൻപത്പേരെ സന്നിധാനത്ത് അറസ്റ്റ് ചെയ്തു

സന്നിധാനത്ത് ഒൻപതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറു മണിക്കൂറിനകം തിരിച്ചിറങ്ങാമെന്നുള്ള നിബന്ധന ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ…

സന്നിധാനത്ത് ഇന്നും പ്രതിഷേധം

സന്നിധാനത്ത് ഇന്നും നാമജപ പ്രതിഷേധം. വാവര് നടയ്ക് മുന്നിലാണ് നാമജപ പ്രതിഷേധം.20 ഓളം പേരടങ്ങുന്ന സംഘത്തെ വാവര്യ്ക്ക് നടയ്ക്ക് സമീപം…